എരുമേലി മാസ്റ്റർ പ്ലാൻ പ്രാഥമിക പദ്ധതി രേഖ പ്രകാശനം ചെയ്തു.ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ 5 റിംഗ് റോഡുകളുടെ വികസനം

എരുമേലി :ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ കേരളത്തിലെ ഏറ്റവും വലിയ എയർപോർട്ട് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുപ്പിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. അതേപോലെതന്നെ…

കണമല അട്ടിവളവിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു

എരുമേലി:ശബരിമല പാതയിൽ കണമല അട്ടിവളവിൽ അയ്യപ്പന്മാർ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച്‌ നിരവധി പേർക്ക് പരിക്ക് .ഇന്ന് ഉച്ച കഴിഞ്ഞു നാലുമണിയോടടുത്താണ് സംഭവം…

മ​ല​യാ​ളി യു​വ​തി​ കാ​ന​ഡ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍

ഒ​ട്ടാ​വ : മ​ല​യാ​ളി യു​വ​തി​യെ കാ​ന​ഡ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​യും പ​ന​മൂ​ട് ചാ​ന​ക്ക​ഴി​കം ആ​ന്‍റ​ണി…

ശബരിമല ഗ്രീൻഫീൽഡ്എരുമേലി വിമാനത്താവളത്തിന് സ്ഥലങ്ങൾ ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഫീൽഡ് സർവേ ഇനി എരുമേലി തെക്ക് വില്ലേജിലേക്ക്

എരുമേലി:ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സ്ഥലങ്ങൾ ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഫീൽഡ് സർവേ ഇനി എരുമേലി തെക്ക് വില്ലേജിലേക്ക്എ രുമേലി തെക്ക് വില്ലേജിൽ…

മേരാ യുവ ഭാരതിൽ പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

തിരുവനന്തപുരം : 16  ജൂലൈ 2025 കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിനു കീഴിലുള്ള മേരാ യുവ ഭാരതിന്റെ  തിരുവനന്തപുരത്തെ തൈക്കാടുള്ള ഓഫീസിലേക്ക് പാർട്ട്…

പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി100 ജില്ലകളിലെ കൃഷിയിലും അനുബന്ധ മേഖലകളിലെയും വികസനം വേഗത്തിലാക്കും.

ന്യൂഡൽഹി : 16 ജൂലൈ  2025 2025-26 മുതൽ ആറ് വർഷത്തേക്ക് 100 ജില്ലകളെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന “പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി…

കാട്ടുപന്നി ശല്യത്തിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണം: ഇന്‍ഫാം

പാറത്തോട് (കാഞ്ഞിരപ്പള്ളി): ജനവാസമേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചോ അനുവദനീയമായ മറ്റ് മാര്‍ഗങ്ങളിലൂടെയോ തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍…

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേന്ദ്രമന്ത്രിസഭയുടെ പ്രമേയം.

ന്യൂഡൽഹി : 16 ജൂലൈ  2025 ഇന്ത്യയുടെ അനന്തമായ അഭിലാഷങ്ങളെ പ്രതിനിധീകരിച്ച് 2025 ജൂലൈ 15 ന് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു…

പ​ത്ത​നം​തി​ട്ട​യി​ൽ ഭാ​ര്യാ​മാ​താ​വി​നെ മ​രു​മ​ക​ൻ അ​ടി​ച്ചു കൊ​ന്നു

പ​ത്ത​നം​തി​ട്ട: വെ​ച്ചൂ​ച്ചി​റ​യി​ൽ ഭാ​ര്യാ​മാ​താ​വി​നെ മ​രു​മ​ക​ൻ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. വെ​ച്ചൂ​ച്ചി​റ അ​ഴു​ത ഉ​ന്ന​തി​യി​ലാ​ണ് സം​ഭ​വം. 54കാ​രി​യാ​യ ഉ​ഷാ​മ​ണി​യെ ആ​ണ് മ​രു​മ​ക​ൻ സു​നി​ൽ തൂ​മ്പ…

പാലമറ്റത്തിൽ ജോസിൻ്റെ സംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച (17/7/2025) ഉച്ചകഴിഞ്ഞ് 2 ന്

എരുമേലി : കഴിഞ്ഞ ദിവസം അന്തരിച്ച കാരിത്തോട് പാലമറ്റത്തിൽ ജോസിൻ്റെ സംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച (17/7/2025) ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിൽ…

error: Content is protected !!