അപകടവും യുദ്ധവും തളര്‍ത്തി: 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

അഹമ്മദാബാദിലെ അപകടവും ഇന്ത്യ-പാക് സംഘര്‍ഷവും മൂലം പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യ 10,000 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടു. ഉടമകളായ ടാറ്റ…

ഒരു മാസത്തെ കുടിശ്ശികയടക്കം നവംബറില്‍ 3600 രൂപ ക്ഷേമ പെന്‍ഷന്‍ എല്ലാവര്‍ക്കും കിട്ടും- ധനമന്ത്രി

തിരുവനന്തപുരം: ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെന്‍ഷനും ചേര്‍ത്ത് നവംബറില്‍ 3600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കുമെന്ന് ധനമന്ത്രി…

വാക്‌സിനേഷനും ഓട്ടിസവും: ശ്രീധര്‍ വെമ്പുവിന്റെ വാദം തള്ളി ആരോഗ്യവിദഗ്ധര്‍

സോഹോ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു വാക്സിനേഷനെക്കുറിച്ച് ഉന്നയിച്ച വിചിത്രവാദമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചാവിഷയം. കുട്ടിക്കാലത്തെ വാക്സിനേഷൻ ഓട്ടിസം നിരക്ക് വർധിക്കുന്നതിന്…

ഉള്ള് കുറഞ്ഞ മുടിയും കഷണ്ടിയുമാണോ പ്രശ്നം? ഫലപ്രദമോ വൈറ്റമിൻ ഇ?, ഡോക്ടർ പറയുന്നത്

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ജീവിതശൈലിയിലെ മാറ്റങ്ങൾ, പാരിസ്ഥിതിക സ്വാധീനങ്ങൾ, പോഷകാഹാരക്കുറവ്, മലിനീകരണം, മാനസിക സമ്മർദ്ദം…

റെയര്‍ എര്‍ത്ത് മാഗ്നറ്റ്; ഇന്ത്യയ്ക്ക് ഇളവ് നല്‍കി ചൈന, യുഎസിന് കൊടുക്കരുതെന്ന് നിബന്ധന

ന്യൂഡല്‍ഹി: അപൂർവ ധാതു കാന്തങ്ങളുടെ (rare earth magnets) കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് ഇളവുകള്‍ നല്‍കി ചൈന. ഇവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്…

കെട്ടിടനിർമ്മാണ ചട്ടങ്ങൾ: സുപ്രധാന ഭേദഗതികളും, ഇളവുകളും നിലവിൽ വരുന്നു

നിർമ്മാണ രംഗത്തെ വിവിധ തുറകളിലുള്ള വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കും അഭിപ്രായ സമന്വയങ്ങൾക്കും ശേഷമാണ് കെട്ടിടനിർമ്മാണ ചട്ട ഭേദഗതികൾ…

രാജ്യത്ത് ഇതാദ്യം: നിർണയ ലാബ് നെറ്റുവർക്ക് സംവിധാനം യാഥാർത്ഥ്യമായി

* വിപുലമായ സംവിധാനം, പരിശോധനാ വിവരങ്ങൾ മൊബൈലിൽ** 1300 സർക്കാർ ലാബുകൾ, 131 തരം പരിശോധനകൾ സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി…

കേരളം അതിദാരിദ്ര്യമുക്തമാകുന്നു; കേരളപിറവി ദിനത്തിൽ മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും

നിരവധി മേഖലകളിൽ മാതൃകയായ കേരളം, അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി വീണ്ടും രാജ്യത്തിന്  വഴി കാണിക്കുന്നു.  കേരളപിറവി ദിനമായ നവംബർ…

അമല്‍ജ്യോതി സില്‍വര്‍ ജൂബിലി നിറവില്‍

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി-​​എ​​​രു​​​മേ​​​ലി സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ടു ചേ​​​ര്‍ന്ന കൂ​​​വ​​​പ്പ​​​ള്ളി​​​യി​​​ല്‍ സ്ഥാ​​​പി​​​ത​​​മാ​​​യ അ​​​മ​​​ല്‍ജ്യോ​​​തി എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഓ​​​ട്ടോ​​​ണ​​​മ​​​സ് സി​​​ല്‍വ​​​ര്‍ ജൂ​​​ബി​​​ലി നി​​​റ​​​വി​​​ല്‍. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത​​​യു​​​ടെ…

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP-PMJAY) ഗുണഭോക്താക്കൾക്കായി
മൊബൈൽ ആപ്പ് പുറത്തിറക്കി

കേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (KASP-PMJAY) ഗുണഭോക്താക്കൾക്കായി…

error: Content is protected !!