വ​യ​നാ​ട്ടി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്

വ​യ​നാ​ട് : വ​യ​നാ​ട്ടി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്. ചെ​ത​ല​യം കൊ​മ്മ​ഞ്ചേ​രി കാ​ട്ടു നാ​യി​ക്ക ഉ​ന്ന​തി​യി​ലെ ഗോ​പി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ​മീ​പ​ത്തെ വ​ന​ത്തി​ൽ…

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വ​രെ മ​ഴ ക​ന​ക്കും; ഒ​പ്പം ഇ​ടി​മി​ന്ന​ലും കാ​റ്റും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ…

പാലക്കാട് സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

പാലക്കാട്  :ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു. ആറാപ്പുഴ ഇസ്മായിൽ-അസ്മാബി ദമ്പതികളുടെ മകൻ അർഷാദ്(26)ആണ് മരിച്ചത്. മിസൈല ലുലു…

ക​ണ്ണൂ​രി​ൽ ജീ​വ​നൊ​ടു​ക്കി​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ : കു​ഞ്ഞി​ന്‍റെ നി​റ​ത്തി​ന്‍റെ പേ​രി​ൽ പീ​ഡ​നം

ക​ണ്ണൂ​ര്‍ : ഇ​രി​ട്ടി കേ​ള​ൻ​പീ​ടി​ക​യി​ൽ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ. സ്‌​നേ​ഹാ​ല​യം വീ​ട്ടി​ൽ ജി​നീ​ഷി​നെ​യാ​ണ് ഇ​രി​ട്ടി…

അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ സൂ​ക്ഷി​ക്കു​ക! ഏ​റ്റ​വും കൂ​ടു​ത​ൽ പ​തി​ച്ച​ത് ച​ങ്ങ​നാ​ശേ​രി​യി​ലും മൂ​ന്നാ​റി​ലും

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ള്‍​ട്രാ…

സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷം മുതൽ സൂംമ്പാ ഡാൻസ് പരിശീലനം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര  കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ…

ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരം :സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെയുള്ള സ്റ്റേജ് ക്യാരേജ് വാഹനങ്ങളിൽ ജീവനക്കാരായി നിയമിതരാകുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മോട്ടർ…

റാപ്പർ വേടന്റെ ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടി

കൊ​ച്ചി : റാ​പ്പ​ർ വേ​ട​ന്‍റെ ഫ്ലാ​റ്റി​ൽ​നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി. കൊ​ച്ചി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റി​ൽ​നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. അഞ്ച് ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.ഫ്ലാ​റ്റി​ൽ…

സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്ക്; ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 71,520 രൂ​പ​

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് മൂ​ന്നു​ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്ക്. പ​വ​ന് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.…

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും ക്ലി​ഫ് ഹൗ​സി​ലും ബോം​ബ് ഭീ​ഷ​ണി : ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പോ​ലീ​സും പ​രി​ശോ​ധ​ന തുടരുന്നു

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും ക്ലി​ഫ് ഹൗ​സി​ലും രാ​ജ്ഭ​വ​നി​ലും ബോം​ബ് ഭീ​ഷ​ണി. ഇ-​മെ​യി​ൽ വ​ഴി​യാ​ണ് സ​നാ​ദേ​ശം ല​ഭി​ച്ച​ത്. ധ​ന​കാ​ര്യ​സെ​ക്ര​ട്ട​റി​യു​ടെ ഇ-​മെ​യി​ലി​ലേ​ക്കാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്.ഗ​താ​ഗ​ത…

error: Content is protected !!