സി​ഡ്നി​യി​ൽ അ​വ​സാ​ന ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് നാ​ലു റ​ൺ​സി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ്

സി​ഡ്‌​നി : ബോ​ർ​ഡ​ർ- ഗ​വാ​സ്ക​ർ ട്രോ​ഫി​യി​ലെ അ​വ​സാ​ന ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് നാ​ലു റ​ൺ​സി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ്. ഓ​സ്ട്രേ​ലി​യ​യെ ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ 181 റ​ൺ​സി​ന്…

‘അമ്മ’യുടെ കുടുംബ സംഗമം ഇന്ന് 

കൊച്ചി : സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന കുടുംബ സംഗമം മുതിർന്ന അംഗങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലാണ്…

63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇന്ന്തുടക്കം

തി​രു​വ​ന​ന്ത​പു​രം : 63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. രാ​വി​ലെ ഒ​ന്പ​തി​ന് സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ്…

പൊ​ടി​മ​റ്റം കു​ന്ന​ത്തു​പു​ര​യി​ടം മാ​ത്യു ജ​യിം​സ് (ജോ​യി​ച്ച​ന്‍59) അ​ന്ത​രി​ച്ചു

പൊ​ടി​മ​റ്റം: കു​ന്ന​ത്തു​പു​ര​യി​ടം പ​രേ​ത​നാ​യ കെ.​ടി. ചാ​ക്കോ​യു​ടെ മ​ക​ന്‍ മാ​ത്യു ജ​യിം​സ് (ജോ​യി​ച്ച​ന്‍59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച്ച 9.30ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് പൊ​ടി​മ​റ്റം…

അരവിന്ദം ദേശീയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: എന്‍ട്രികള്‍ക്കുള്ള സമയപരിധി ജനുവരി 21 വരെ നീട്ടി

കോട്ടയം : തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2025 മാര്‍ച്ച് 14, 15, 16 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന അരവിന്ദം ദേശീയ…

വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി; ഗുരുതര പരുക്ക്

വടക്കാഞ്ചേരി :  വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശിയായ പുതുവീട്ടിൽ 70 വയസുള്ള നബീസയുടെ ഇടതുകാലിലൂടെയാണ് ബസിൻ്റെ…

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന്

ബെംഗളൂരു :  ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ…

സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു;ഒരു പവൻ സ്വർണത്തിന്റെ വില 58,080 രൂപ

കൊച്ചി : സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 640 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്. 65 പരിശോധനകളിലായി 195 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും കടകളിലും ലേബർ…

പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി ഇന്ന്

കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്.…

error: Content is protected !!