തുമരംപാറ കൊപ്പം എള്ളുംകാലായിൽ രജനി മോൾ ( 34 ) അന്തരിച്ചു

എരുമേലി :തുമരംപാറ കൊപ്പം എള്ളുംകാലായിൽ സുനീഷിന്റെ ഭാര്യ രജനി മോൾ ( 34 ) അന്തരിച്ചു .സംസ്കാരം ഏപ്രിൽ അഞ്ചിന് ശനിയാഴ്ച 11 നു വീട്ടുവളപ്പിൽ മകൾ :അവനിക

അടുത്ത നാളിലായി കിഡ്ണിരോഗ ബാധിതയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!