കാർട്ടൂണിസ്റ്റ്‌ ജോർജ്‌ കുമ്പനാട്‌ അന്തരിച്ചു

കുമ്പനാട്‌ : പ്രശസ്‌ത കാർട്ടൂണിസ്റ്റ്‌ എം വി ജോര്‍ജ് എന്ന ജോർജ്‌ കുമ്പനാട്‌ (94) അന്തരിച്ചു. വെള്ളിയാഴ്‌ച രാവിലെ 9.30നായിരുന്നു അന്ത്യം.…

സാ​ങ്കേ​തി​ക​ത്ത​ക​രാ​ർ മൂലം ദു​ബാ​യി​യി​ൽ നി​ന്നെ​ത്തി​യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ക​രി​പ്പു​രി​ൽ ഇ​റ​ക്കി

കോ​ഴി​ക്കോ​ട് : ലാ​ൻ​ഡിം​ഗ് ഗി​യ​റി​നു ത​ക​രാ​റു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്. ദു​ബാ​യി​യി​ൽ​നി​ന്നു രാ​വി​ലെ വ​ന്ന എ​യ​ർ…

സം​സ്ഥാ​ന​ത്ത് ഇ​ന്നും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്;മൂ​ന്ന് ഡി​ഗ്രി വ​രെ ചൂ​ടു​കൂ​ടും

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ൽ ഇ​ന്നും ഉ​യ​ർ​ന്ന താ​പ​നി​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ 2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ…

വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി ചു​വ​ട്ടു​പാ​ട്ട​ത്ത് ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി സ​ന​ല്‍ ആ​ണ് മ​രി​ച്ച​ത്.സനലിന്…

ന​ര​ഹ​ത്യാ കേ​സി​ൽ ന​ട​ൻ അ​ല്ലു അ​ർ​ജു​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

ഹൈ​ദ​രാ​ബാ​ദ് : പു​ഷ്പ 2 സി​നി​മ​യു​ടെ പ്രീ​മി​യ​ർ ഷോ​യ്ക്കി​ടെ ഉ​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് യു​വ​തി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ര​ഹ​ത്യാ…

ആധാർ ‘UIDAI ‘യുടെ ചുക്കാൻ ഏറ്റെടുത്ത് ഭുവനേഷ് കുമാർ

ന്യൂഡൽഹി : ഇന്ത്യൻ പൗരന്മാരുടെ ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ആധാർ കാർഡിന്റെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) സി.ഇ.ഒ.…

തളിപ്പറമ്പിൽ എം ഡി എം എയും കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ

തളിപ്പറമ്പ് : എം ഡി എം എയും കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ.ക്രിസ്മസ്-ന്യൂ ഇയര്‍ എക്സൈക്‌സ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ്…

ആഭ്യന്തര വിമാന സർവീസുകളിൽ വൈ-ഫൈ സേവനവുമായി എയർ ഇന്ത്യ

ന്യൂഡൽഹി : ആഭ്യന്തര വിമാന സർവീസുകളിൽ വൈ-ഫൈ സേവനവുമായി എയർ ഇന്ത്യ. തെരഞ്ഞെടുത്ത റൂട്ടുകളിലാണ് എയർ ഇന്ത്യ സേവനം തുടങ്ങുന്നത്. എയർബസ്…

ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ചെന്നെെ : തമിഴ്‌നാട് ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി സ്ത്രീകൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ശോഭന (51), ശോഭ (45) എന്നിവരാണ്…

സ്വർണവില കുത്തനെ ഉയർന്നു

കൊച്ചി : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുത്തനെ ഉയർന്നു.ഇന്നലെ 320 രൂപ വർധിച്ച് വിപണിയിലെ വില വീണ്ടും 57000…

error: Content is protected !!