പൊടിമറ്റം: കുന്നത്തുപുരയിടം പരേതനായ കെ.ടി. ചാക്കോയുടെ മകന് മാത്യു ജയിംസ് (ജോയിച്ചന്‍59) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച 9.30ന് വസതിയിൽ ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍. അമ്മ: മേരിക്കുട്ടി ചാക്കോ. ഭാര്യ സുമ കപ്പാട് വട്ടവയലില്‍ കുടുംബാംഗം. മക്കള്‍: എലിസബത്ത് (ചിപ്പി, കാനഡ), ചാക്കോച്ചന്, ഔസു. മരുമകന്: ഡിപിന് എറണാകുളം (കാനഡ). പിഡിഎസ് ഡയറക്ടര്‍ ഫാ. ജില്‍സണ്‍ കുന്നത്തുപുരയിടം സഹോദരനാണ്. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം 4.30ന് ഭവനത്തിൽ കൊണ്ടുവരും.
