ഗതാഗത നിയന്ത്രണം

പരപ്പനങ്ങാടി-പൂരപ്പുഴ റോഡില്‍ ചിറമംഗലത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ മെയ് ആറു മുതല്‍  ചിറമംഗലം ലെവല്‍ ക്രോസിംഗ് നമ്പര്‍-173-ലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചു. ഈ റോഡ് വഴി പോകേണ്ട ഭാരം കൂടിയ വാഹനങ്ങള്‍ പരപ്പനങ്ങാടി ടൗണ്‍ വഴിയും ചെറിയ വാഹനങ്ങള്‍ ചിറമംഗലം ടൗണില്‍ നിന്നും 1.10 കി.മി. മാറിയുള്ള സബ്-വേ വഴിയും തിരിഞ്ഞു പോകണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!