എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്‌ട്രേഷൻ ഡ്രൈവ്

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 15ന് (ശനിയാഴ്ച) രജിസ്‌ട്രേഷൻ ഡ്രൈവ് നടക്കും. വിവിധ സോഫ്റ്റ്‌സ്‌കില്ലുകളിലും കമ്പ്യൂട്ടറിലും…

ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ വന്യമൃഗ ആക്രമണത്തിനെതിരേ പ്രതിഷേധം ഇരമ്പി

പാറത്തോട് (കാഞ്ഞിരപ്പള്ളി): വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടിയില്‍ ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ പ്രതിഷേധം ഇരമ്പി. ഇന്‍ഫാം ദേശീയ…

ഭരണഘടനാ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് ആയി കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്ത്

കോട്ടയം : 100% ഭരണഘടനാ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ച് കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്ത്.…

സംസ്ഥാനത്ത് ക്യാൻസർ രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാരംഭ രോഗ നിർണയത്തിനും പരിചരണത്തിനും ബജറ്റിൽ വലിയ പരിഗണന

തിരുവനന്തപുരം : സംസ്ഥാനത്ത് ക്യാൻസർ രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാരംഭ രോഗ നിർണയത്തിനും പരിചരണത്തിനും ബജറ്റിൽ വലിയ പരിഗണന നൽകി. മലബാർ…

ഭൂ​നി​കു​തി വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ ;സ്ലാബുകളില്‍ 50% വരെ വര്‍ധന

തി​രു​വ​ന​ന്ത​പു​രം :  സംസ്ഥാനത്തെ ഭൂനികുതി വര്‍ധിപ്പിച്ചു. ഭൂനികുതി സ്ലാബുകളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍…

കൊല്ലത്ത് ഐടി പാർക്ക് സ്ഥാപിക്കും, കണ്ണൂർ ഐടി പാർക്കിന് 293.22 കോടി: ധനമന്ത്രി

തിരുവനന്തപുരം : കൊല്ലം നഗരത്തില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാന സമ്പൂർണ…

പമ്പ – സന്നിധാനം നടപ്പാത വികസനത്തിന് 47.97 കോടി

 തിരുവനന്തപുരം : തീർത്ഥടന ടൂറിസത്തിന് 20 കോടി ബജറ്റിൽ അനുവദിച്ചു. പമ്പ – സന്നിധാനം വരെ നടപ്പാത വികസനത്തിന് 47.97 കോടി…

മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കും

തിരുവനന്തപുരം: സംസ്ഥാന മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് സമ്മാനത്തുക ഇരട്ടിയാക്കുന്നത് പ്രഖ്യാപിച്ചത്.മാധ്യമ പ്രവർത്തനത്തിലെ…

സംസ്ഥാനത്തെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ്

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതോടെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ്…

സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും;വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പിക്കും: ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ഇ​ബി​യ്ക്ക് 1088.8…

error: Content is protected !!