ബി​ജെ​പി വി​ക​സി​ത കേ​ര​ളം ക​ണ്‍​വ​ന്‍​ഷ​ന്‍ ; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഇ​ന്ന് കോ​ട്ട​യ​ത്ത്

കോ​​ട്ട​​യം: ബി​​ജെ​​പി സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തിവ​​രു​​ന്ന വി​​ക​​സി​​ത കേ​​ര​​ളം ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഇ​​ന്നു ജി​​ല്ല​​യി​​ല്‍ ന​​ട​​ക്കും. ‘മാ​​റാ​​ത്ത​​ത് മാ​​റും’ എ​​ന്ന മു​​ദ്രാ​​വാ​​ക്യ​​മു​​യ​​ര്‍​ത്തി ന​​ട​​ക്കു​​ന്ന വി​​ക​​സി​​ത കേ​​ര​​ളം കോ​​ട്ട​​യം ഈ​​സ്റ്റ് ജി​​ല്ലാ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ രാ​​വി​​ലെ 10ന് ​​ക​​റു​​ക​​ച്ചാ​​ല്‍ ശ്രീ​​നി​​കേ​​ത​​ന്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലും വെ​​സ്റ്റ് ജി​​ല്ലാ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ വൈ​​കു​​ന്നേ​​രം നാ​​ലി​​നു കോ​​ട്ട​​യം കെ​​പി​​എ​​സ് മേ​​നോ​​ന്‍ ഹാ​​ളി​​ലും ന​​ട​​ക്കും. ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ന്‍ രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ര്‍ ര​​ണ്ടു സ​​മ്മേ​​ള​​ന​​ങ്ങ​​ളും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കേ​​ന്ദ്ര സ​​ഹ​​മ​​ന്ത്രി ജോ​​ര്‍​ജ് കു​​ര്യ​​ന്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സം​​സ്ഥാ​​ന, ജി​​ല്ലാ നേ​​താ​​ക്ക​​ള്‍ യോ​​ഗ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നാ​​യ​​ശേ​​ഷം ആ​​ദ്യ​​മാ​​യി ജി​​ല്ല​​യി​​ല്‍ എ​​ത്തു​​ന്ന രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​റി​​നെ സ്വീ​​ക​​രി​​ക്കാ​​ന്‍ വ​​ലി​​യ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് വെ​​സ്റ്റ് ജി​​ല്ലാ അ​​ധ്യ​​ക്ഷ​​ന്‍ ലി​​ജി​​ന്‍ ലാ​​ല്‍ പ​​റ​​ഞ്ഞു. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ ഊ​​ര്‍​ജി​​ത​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ലാ, മ​​ണ്ഡ​​ലം ഭാ​​ര​​വാ​​ഹി​​ക​​ള്‍​ക്കൊ​​പ്പം ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പാ​​ര്‍​ട്ടി ചു​​മ​​ത​​ല​​ക്കാ​​രും പ്ര​​വ​​ര്‍​ത്ത​​ക​​രും ക​​ണ്‍​വ​​ന്‍​ഷ​​നി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

22 thoughts on “ബി​ജെ​പി വി​ക​സി​ത കേ​ര​ളം ക​ണ്‍​വ​ന്‍​ഷ​ന്‍ ; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഇ​ന്ന് കോ​ട്ട​യ​ത്ത്

  1. Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

  2. Вы можете выбрать игры различных жанров и форматов.
    [url=https://7v4.casino/]Пинко Казино[/url]
    Игровой процесс проходит быстро и без технических задержек.

  3. Je fais attention a [url=https://brutal-casino-24.fr/]brutal casino login[/url] quand je veux comparer des plateformes selon leur ergonomie et leur presentation globale. Je prefere toujours les interfaces simples avec des reperes visuels clairs. Je regarde aussi si les contenus restent bien lisibles sur ecran mobile. Une navigation intuitive fait vraiment la difference.

  4. Sur [url=https://brutal-casino-777.fr]brutal-casino-777.fr[/url], brutal casino est visible parmi les jeux, ce qui permet de juger rapidement la plateforme. Je regarde aussi si la navigation est logique. Une interface trop compliquee peut etre penible. La simplicite reste essentielle.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!