കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പി.എം.എ.വൈ.(ജി) ലിസ്റ്റില്‍ ഉള്‍പ്പെട്ട 274 പേര്‍ക്ക് വീടുകള്‍ നല്കുന്നു. “സ്വപ്നക്കൂട്…
SABARI NEWS
ആലപ്പുഴ ബൈപ്പാസിൻ്റെ ബീച്ച് ഭാഗത്തെ നിർമ്മാണത്തിലിരുന്നഉയരപ്പാത യുടെ ബീമുകൾ തകർന്നു വീണു
ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണു. നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. സംഭവത്തില്‍ ആളപായമില്ല. രണ്ട്…
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി; ‘ലൗലി’ ഏപ്രിൽ 4-ന് തിയേറ്ററുകളിൽ
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമയായ ‘ലൗലി’ ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്നു. സാൾട്ട് ആൻഡ് പെപ്പെർ, ടാ…
തോമസ് പീറ്റർ പാലാ നഗരസഭ ചെയർമാൻ
കോട്ടയം: പാലാ നഗരസഭ ചെയർമാനായി കേരള കോൺഗ്രസ്-എം അംഗം തോമസ് പീറ്ററിനെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് തോമസ് പീറ്റർ കൗൺസിലറാകുന്നത്.…
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്…
അള്‍ട്രാവയലറ്റ് രശ്മികൾ കൂടുതല്‍ പതിച്ചത് കോന്നിയിൽ, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ…
മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം
വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു എന്ന് റിപ്പോർട്ട്. അദ്ദേഹത്തിന് മെക്കാനിക്കൽ വെന്റിലേഷൻ ഇനി ആവശ്യമില്ല, പകരം…
ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു
ആലപ്പുഴ : ആലപ്പുഴയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്.അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ ആണ് മരിച്ചത്.…
അബ്ദുൾ റഹീമിന്റെ മോചനം: കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും…
ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഭര്‍ത്താവ് പാലക്കാട്ടെ വീട്ടിലെത്തി ജീവനൊടുക്കി
പാലക്കാട് : ഭാര്യയെ വെടിവച്ച് കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി. പാലക്കാട് സ്വദേശി കൃഷ്ണകുമാറാണ് (50) സ്വയം വെടിയുതിർത്ത് മരിച്ചത്. കൃഷ്ണകുമാറിനെ വണ്ടാഴിയിലെ…