വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭരണങ്ങാനം ഒരുങ്ങി;ഇന്ന് രാവിലെ 11.15 ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും

രണങ്ങാനം: വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് 19നു രാവിലെ 11.15 ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്…

എ​യ്ഞ്ച​ൽ​വാ​ലി മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു (കു​ട്ടാ​യി-83) അ​ന്ത​രി​ച്ചു.

പമ്പാവാലി :: എ​യ്ഞ്ച​ൽ​വാ​ലി മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു (കു​ട്ടാ​യി83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് എ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ.…

പോക്സോ കേസുകൾ :ഇരുപതു പോലീസ് ജില്ലകളിലെയും ഡി.വൈ.എസ്.പി മാരുടെ കീഴില്‍ 16 അംഗ ടീം രൂപികരിച്ചു

തിരുവനന്തപുരം :പോക്സോ കേസുകളിലുള്ള അന്വേഷണം ത്വരിതപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ ഇരുപതു പോലീസ് ജില്ലകളിലെയും ഡി.വൈ.എസ്.പി മാരുടെ കീഴില്‍ 16 അംഗ ടീം രൂപീകരിച്ച്…

ടെക്നോപാർക്ക് 35ലേക്ക്: പുതിയ കെട്ടിടങ്ങൾ പൂർത്തിയാകുന്നു, 10,000 തൊഴിലവസരങ്ങൾ…..

ടെക്നോപാർക്കിന്റെ 35 വർഷം ആഘോഷിക്കുന്ന വേളയിൽ നിരവധി പുതിയ പദ്ധതികളാണ് പൂർത്തിയാകുന്നത്. ആറ് കെട്ടിടങ്ങൾ കൂടി യാഥാർത്ഥ്യമാകുമ്പോൾ പുതിയ പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ജൂലൈയിൽ…

വ്യാജ വെളിച്ചെണ്ണ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

അതിതീവ്ര മഴ മുന്നറിയിപ്പ്: നാല് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ മഴ സാഹചര്യം കണക്കിലെടുത്ത് ജൂലൈ 18 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകപ്പ് റെഡ്…

ലക്ഷം കവിഞ്ഞ് കെ എസ് ആർ ടി സി ട്രാവൽ കാർഡും ചലോ ആപ്പും

കെ എസ് ആർ ടി സിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ…

സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രം എരുമേലിയിൽ

എരുമേലി :മുസ്ലിം ജമാഅത്ത് കമ്മറ്റി നേതൃത്വം നൽകി സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴിൽ ഓൺലൈൻ സേവന കേന്ദ്രം ഇന്ന് എരുമേലിയിൽ തുടങ്ങി.…

മിഥുന്റെ മരണത്തിൽ പ്രധാന അധ്യാപികയ്‌ക്ക് സസ്പെൻഷൻ; നടപടിയെടുക്കാൻ മാനേജുമെൻ്റിന് സർക്കാർ നിർദേശം

തിരുവനന്തപുരം: സിപിഎം ജില്ലാകമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിയമവിരുദ്ധമായി സ്‌കൂള്‍കെട്ടിടത്തിന്റെ മുകളിലൂടെ വലിച്ച വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ തേവലക്കര…

അക്കരപ്പാടം പാലം ഉദ്ഘാടനം 22ന്

കോട്ടയം: സംസ്ഥാന സർക്കാർ കിഫ്ബി വഴി 16.89 കോടി രൂപയാണ് ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയ വൈക്കം അക്കരപ്പാടം പാലം ജൂലൈ 22…

error: Content is protected !!