കോട്ടയം: ഡോ. കെ.എൻ. ഹരിലാൽ അധ്യക്ഷനായുള്ള ഏഴാം ധനകാര്യ കമ്മിഷൻ ഇന്ന്(ശനിയാഴ്ച) ജില്ലയിൽ സന്ദർശനം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന…
SABARI NEWS
2047 ഓടെ ഇന്ത്യയെ നാം വികസിപ്പിക്കണം, നമ്മുടെ പാത – വികസനത്തിലൂടെ ശാക്തീകരണം, തൊഴിലിലൂടെ സ്വാശ്രയത്വം, ഉത്തരവാദിത്വത്തിലൂടെ സദ്ഭരണം: പ്രധാനമന്ത്രി
പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ 5,400 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു…
കോട്ടയം മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ. ജൂബേൽ ജെ. കുന്നത്തൂരിനെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിലെ അസി. പ്രഫസർ വെള്ളൂർ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ. ജൂബേൽ ജെ. കുന്നത്തൂരിനെ…
വെട്ടുകാട് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: വെട്ടുകാട് പള്ളിക്ക് സമീപം കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. പ്രദേശവാസിയായ അനില്‍ ആന്‍ഡ്രുവിനെയാണ് കാണാതായത്. കോസ്റ്റല്‍ പോലീസും…
കേരള സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനന് കുന്നുമ്മേല്‍ സര്‍വകലാശാല ആസ്ഥാനത്ത്; തടയാതെ എസ്എഫ്ഐ
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനന് കുന്നുമ്മേല്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രണ്ട് ജീപ്പ് പോലീസ്…
കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നു; വലിയ അപകടം ഒഴിവായി
പത്തനംതിട്ട : പത്തനംതിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് അപകടം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ…
പ്രശസ്ത തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന് (68) അന്തരിച്ചു
ചെന്നൈ: തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന് (68) അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.…
തൊഴിലുറപ്പ് പദ്ധതിക്കും, റേഷന്‍ വിതരണത്തിനും മുഖം തിരിച്ചറിയൽ സംവിധാനം നടപ്പാക്കും- UIDAI
ന്യൂഡല്‍ഹി:പടിപടിയായിഎല്ലാസേവനങ്ങളിലുംമുഖംതിരിച്ചറിയല് നടപ്പാക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷന്‍ വിതരണത്തിനും ഉള്‍പ്പെടെ മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ. ‘ഇന്ത്യയിലെ ആധാര്‍ പ്രവര്‍ത്തനം’ സംബന്ധിച്ച…
നിമിഷപ്രിയ കേസ് ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും.…
ഉമ്മൻ ചാണ്ടി അനുസ്മരണം: കല്ലറയിൽ പുഷ്പാർച്ചന നടത്തി രാഹുൽ
കോട്ടയം : ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തിയ രാഹുൽ തുടർന്ന് ഉമ്മൻ ചാണ്ടി…