കാഞ്ഞിരപ്പള്ളി ഇലഞ്ഞിക്കൽ സെലിനാമ്മ ജോസ് (71, മേരിമാതാ കമ്യൂണിക്കേഷൻസ്) നിര്യാതയായി

കാഞ്ഞിരപ്പള്ളി: ഇലഞ്ഞിക്കൽ ജോസ് തോമസിന്‍റെ ഭാര്യ സെലിനാമ്മ ജോസ് (71, മേരിമാതാ കമ്യൂണിക്കേഷൻസ്, കാഞ്ഞിരപ്പള്ളി) നിര്യാതയായി . സംസ്കാരം (ഏപ്രിൽ 16 വ്യാഴം) ഉച്ചകഴിഞ്ഞ് 3.30ന് കുടുംബവീട്ടിൽ (മാത്യു ഇലഞ്ഞിക്കൽ) ആരംഭിച്ച് തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം വാഴക്കാല സെന്‍റ് മേരീസ് പള്ളിയിൽ. പരേത ഇളങ്ങോയി കുഴിപ്പള്ളിൽ കുടുംബാംഗമാണ്.മക്കൾ: മെൽജി (യുകെ), മെൽബിൻ (കാനഡ).മരുമക്കൾ: ഡോ. വിശാൽ (യുകെ), ടെസ്‌ലിൻ കണിയാരകത്ത് വടക്കുംകര, രാമപുരം (കാനഡ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!