പീഢാനുഭവവാര തിരുക്കര്‍മ്മങ്ങള്‍

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധവാര-ഉയിര്‍പ്പ് ഞായര്‍ തിരുക്കര്‍മ്മങ്ങളുടെ സ്ഥലവും സമയക്രമവും താഴെ ചേര്‍ക്കുന്നു.

ഓശാന ഞായര്‍             സെന്റ് ഡോമിനിക്‌സ് കത്തീദ്രല്‍, കാഞ്ഞിരപ്പള്ളി    6.30 am
പെസഹാവ്യാഴം          സെന്റ് ഡോമിനിക്‌സ് കത്തീദ്രല്‍, കാഞ്ഞിരപ്പള്ളി    3.30 pm
പീഢാനുഭവ വെള്ളി   സെന്റ് മേരീസ് പള്ളി, വെള്ളാരംകുന്ന്                        2.00 pm
വലിയ ശനി                    സെന്റ് ജോര്‍ജ് പള്ളി, ആനവിലാസം                           6.30 am
ഉയിര്‍പ്പ് ഞായര്‍           സെന്റ് ഡോമിനിക്‌സ് കത്തീദ്രല്‍, കാഞ്ഞിരപ്പള്ളി     2.45 am

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!