എരുമേലി : പാണപിലാവ് കിഴക്കേക്കര എബ്രാഹം സ്‌കറിയ (76) അന്തരിച്ചു . സംസ്‌കാരം 16 – 04 – 26 വ്യാഴം രണ്ടിന് ഭവനത്തിൽ ശശ്രൂഷകൾ ആരംഭിച്ച് 3 ന് എരുമേലി സെൻ്റ് ഇഗ്നാതിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ . ഭാര്യ ഏലിയാമ്മ റാന്നി ചന്ദനക്കുഴിയിൽ കുടുംബാഗം. മക്കൾ – ലിനോ ( കെ. ഡി. പി സംസ്ഥാന ജനറൽ സെക്രട്ടറി) ലിൻസി , ലിബിൻ (യു കെ) മരുമക്കൾ – ഡോ: കീർത്തി ലിനോ ( വൈ: പ്രിൻസിപ്പൽ , നഴ്‌സിംഗ് കോളെജ് ആറന്മുള ) ബിജോ ചെറുകൂടൂർ, ബിജിലി (യു.കെ)

Hocam Ellerinize Saglık Güzel Makale Olmuş Detaylı
Güzel aydınlatıcı makale için teşekkürler daha iyisi samda kayısı umarım faydalı çalışmalarınızın devamı gelir.
bu konuda bu kadar net bilgiler internette malesef yok bu yüzden çok iyi ve başarılı olmuş teşekkürler.