തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്‌റ്റൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും…
SABARI NEWS
ട്രെയിൻ തട്ടി പത്തനംതിട്ട സ്വദേശിനികളായ മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ബംഗളൂരു: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കർണാടകയിലെ ചിക്കബനാവറയിലുണ്ടായ ദാരുണ സംഭവത്തിൽ തിരുവല്ല സ്വദേശി ജസ്റ്റിൻ…
നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.
എരുമേലി :അയ്യനെ കണ്ട് സായൂജ്യമടയുന്നതിനുള്ള തീർത്ഥയാത്രയിൽ ശരണപാതയിൽ അപകട മോ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ…
മുട്ടുചിറയിൽ മാർത്തോമാ ശ്ലീഹായുടെ ഭാരതപ്രവേശന ഓർമ്മ ആചരണം
മുട്ടുചിറ : മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തോടനുബന്ധിച്ച് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ അധ്യക്ഷതയിൽ മുട്ടുചിറയിൽ നടന്ന…
കാറിനു പിന്നിൽ സ്വകാര്യബസിടിച്ച് മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ് അടക്കം ആറുപേർക്കു പരിക്ക്
കടുത്തുരുത്തി: നിര്‍ത്തിയിട്ടിരുന്ന കാറിനു പിന്നിൽ സ്വകാര്യ ബസിടിച്ചു കയറി അപകടം.കാറിലുണ്ടായിരുന്ന മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജിനും ഡ്രൈവര്‍ക്കും ബസ് യാത്രക്കാരായ നാല്…
തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ചർച്ച ചെയ്ത് ‘ടോക്ക് ഷോ’*
കോട്ടയം: നാടറിഞ്ഞ് വോട്ട് ചെയ്യാമെന്ന ആഹ്വാനത്തോടെ ചങ്ങനാശ്ശേരി മീഡിയ വില്ലേജിൽ തെരഞ്ഞെടുപ്പ് ടോക്ക് ഷോ സംഘടിപ്പിച്ചു.സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർ ബോധവത്ക്കരണ…
തദ്ദേശ തിരഞ്ഞെടുപ്പ് ;.കോട്ടയം ജില്ലയിൽ സൂക്ഷ്മപരിശോധന പൂർത്തിയായി
പത്രിക സമർപ്പിച്ചത് 6411 പേർ ഗ്രാമപഞ്ചായത്ത്: 4920ബ്‌ളോക്ക് പഞ്ചായത്ത്: 569 ജില്ലാ പഞ്ചായത്ത്: 106 നഗരസഭ: 816 കോട്ടയം: ജില്ലയിൽ തദ്ദേശസ്ഥാപന…
മാര്‍ മാത്യു വട്ടക്കുഴിയുടെ ദീപ്ത സ്മരണകള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി അര്‍പ്പിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ ജീവിത പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാലം ചെയ്ത മാര്‍ മാത്യു വട്ടക്കുഴിയുടെ ദീപ്ത സ്മരണകള്‍ക്കു മുന്‍പില്‍…
കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ. മാത്യു ചെറുതാനിക്കൽ (85) നിര്യാതനായി.
കാഞ്ഞിരപ്പള്ളി :രൂപതാ വൈദികനായ ഫാ. മാത്യു ചെറുതാനിക്കൽ (85) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ തിങ്കൾ, നവംബർ 24) ഉച്ചകഴിഞ്ഞ് 1.30 ന്…
അക്ഷയയിൽ നിന്നും ജനവിധിയിലേക്ക് ഇവരും
പാലക്കാട് :പാലക്കാട് ജില്ലയിലെ പുത്തൂര് ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡായ ഇലച്ചീവഴിയിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സ്വപ്ന മോഹനനും…