തിരുവനന്തപുരം :ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള
പബ്ലിക്ക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ
-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻറെ അദ്ധ്യക്ഷതയിൽ സംസ്ഥാന ദ്രുതകർമ്മ
സമിതി (Rapid Response Team) യോഗം
ചേർന്നു. ഇന്ത്യയിൽ നിലവിൽ എബോള രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും
മുന്നോരുക്കങ്ങളുടെ ഭാഗമായാണ് യോഗം ചേർന്നത്. പൊതുജനങ്ങൾ
പരിഭ്രാന്തരാക്കേണ്ട സാഹചര്യം നിലവിലില്ലെന്നു യോഗം വിലയിരുത്തി.
എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പാലിക്കണം.
യാത്രക്കാർക്ക് രോഗ ലക്ഷണങ്ങളായ പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം
എന്നിവയുണ്ടെങ്കിൽ എയർപോർട്ടിലെ ആരോഗ്യവിഭാഗത്തിൽ റിപ്പോര്ട്ട് ചെയ്യണം.
എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട്
സമ്പർക്കത്തിലുണ്ടായിരുന്നവരും റിപ്പോർട്ട് ചെയ്യണം. ലോകാരോഗ്യ സംഘടനയും
കേന്ദ്ര സർക്കാരും നിർദ്ദേശിക്കുന്ന രാജ്യങ്ങളിൽ നിന്നു എത്തുന്നവർക്ക്
21 ദിവസം വരെയുള്ള നിരീക്ഷണ സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കുന്നതാണ്.
കേരളത്തിലെ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും, 2
തുറമുഖങ്ങളിലും എത്തുന്ന യാത്രക്കാരുടെ പരിശോധനയും ആവശ്യമായവർക്ക്
ഐസൊലേഷൻ സൗകര്യത്തോടുകൂടിയുള്ള കൂടിയുള്ള തീവ്രപരിചരണ സംവിധാനങ്ങളും
ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള
മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും
ആരോഗ്യ വിഭാഗവും, സംസ്ഥാന സർക്കാരിൻറെ ജില്ലാ രോഗനിരീക്ഷണ വിഭാഗവും മെഡിക്കൽ കോളേജുകളും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ്.
പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അണുബാധ നിയന്ത്രണം, പി.പി.ഇ കിറ്റുകളുടെ ഉപയോഗം, ചികിത്സാ പ്രോട്ടോക്കോളുകൾ, രോഗികളുടെ തീവ്രപരിചാരണം എന്നിവയിൽ പരിശീലനം ഉറപ്പുവരുത്താൻ മന്ത്രി നിർദ്ദേശിച്ചു.
ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേ, ദേശീയാരോഗ്യ ദൗത്യം സംസ്ഥാന ഡയറക്ടർ രാഹുൽ കൃഷണ ശർമ, ആയുഷ് മിഷൻ ഡയറക്ടർ ഡോ. സജിത്കുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. ജെ റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ, ആയുഷ് വകുപ്പ് മേധാവിമാർ, ഭക്ഷ്യ സുരക്ഷാ വകുപ്പ് മേധാവി, ആരോഗ്യ-പൊതുജനാരോഗ്യ വിദഗ്ധർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

References:
Vee quiva casino https://truckwiki.site/wiki/So_lschen_Sie_N1_Spielen_und_kndigen_Ihr_Abonnement
Tốc độ nạp rút của F8bet đúng là vô địch, 3h sáng tôi rút 50 củ mà vẫn ting ting ngay lập tức.
References:
Winner casino mobile https://forum.board-of-metal.org/user-47278.html
References:
Choctaw casino pocola ok https://gardenwiki.site/
References:
How do slot machines work madk-auto.ru
References:
William hill promotional code https://pads.zapf.in
References:
Instant Casino mobile spielen
References:
https://eggswiki.site/wiki/Instant_Casino_Test_Erfahrungen_Bonus_Bewertung_2025
References:
Slot canyons http://alfa-power.de/member.php?action=profile&uid=32234
References:
Best poker sites for us players https://greecestudies.site/wiki/Beste_Casino_Bonus_ohne_Einzahlung_2026_No_deposit_bonus
References:
Gaming club casino https://axelsen-welsh.hubstack.net/verde-casino-aktionscode-2026-e2-ad-90-ef-b8-8f-ultimative-gewinne-entdecken
References:
Ameristar casino vicksburg pbase.com
References:
American roulette wheel https://bookmarkstumble.com/story23610661/casino-of-gold-ihr-weg-zum-jackpot
References:
%random_anchor_text% headlinebeacon.site
References:
Ellis island casino yourclipz.com
References:
Blackjack online for fun https://deelay.me/
References:
Online gaming websites https://raimusic.vn/guytarr3210892
References:
Legiano Casino Live Chat http://uchkombinat.com.ua/user/toelegal11/
References:
Legiano Casino Gratis Spins rapid.tube
References:
Legiano Casino sicher https://heatwave.live
References:
Legiano Casino Support https://rapid.tube
References:
Legiano Casino sicher https://streamtunesmusic.com
References:
Legiano Casino Auszahlung https://www.holycrossconvent.edu.na/profile/poebxbgravgaard3330/profile
References:
Legiano Casino Gutschein https://videowala.xyz
References:
Legiano Casino Bonus Code http://voidstar.com/opml/?url=https://de.trustpilot.com/review/owowear.de