തിരുവനന്തപുരം :2026-ലെ സംസ്ഥാനതല സ്‌കൂൾ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ്സിൽ നടക്കും.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ
നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത
വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.
ഈ
വർഷത്തെ പ്രവേശനോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്തുന്നതിനായി പട്ടം
സ്‌കൂളിൽ വെച്ച് വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. അഡീഷണൽ
ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷൻ ശ സന്തോഷ് സി.എ.യുടെ അധ്യക്ഷതയിൽ കൂടിയ യോഗം
തിരുവനന്തപുരം നഗരസഭാ കൗൺസിലർ രേഷ്മ പി. ഉദ്ഘാടനം ചെയ്തു.
സംസ്ഥാനതല
പ്രവേശനോത്സവ സംഘാടനം സംബന്ധിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ വിശദീകരണം
സമഗ്ര ശിക്ഷാ കേരളം അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഷൈൻമോൻ എം.കെ.
അവതരിപ്പിച്ചു. തിരുവനന്തപുരം ഡയറ്റ് പ്രിൻസിപ്പൽ ഗീതാ നായർ, എസ്.എസ്.കെ. തിരുവനന്തപുരം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. നജീബ്, പി.ടി.എ. പ്രസിഡന്റ് അജിത്, എസ്.എം.സി. ചെയർമാൻ സജയ് നാരായണൻ, എച്ച്.എം. സജീവ്കുമാർ എന്നിവർ ആശംസകളർപ്പിച്ചു.
വിവിധ അധ്യാപക സംഘടനാ നേതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ധർ, ഉദ്യോഗസ്ഥർ, എ.ഇ.ഒ.മാർ, ബി.പി.സി.മാർ, പി.ടി.എ., എസ്.എം.സി. അംഗങ്ങൾ, പ്രഥമ അധ്യാപകർ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, യുവജന
സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ കെ.
ലൈലാസ് സ്വാഗതവും തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീജ
ഗോപിനാഥ് നന്ദിയും രേഖപ്പെടുത്തി.
തിരുവനന്തപുരം നഗരസഭാ മേയർ . വി. വി. രാജേഷ് സംഘാടക സമിതി ചെയർമാനായും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . ചെമ്പഴന്തി ഉദയൻ വൈസ് ചെയർമാനായും, തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീജ ഗോപിനാഥ് ജനറൽ കൺവീനറുമായുള്ള 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.

References:
Turning stone casino http://uchkombinat.com.ua/user/packetjet36/
Mình thấy tỷ lệ cược góc bên F8bet luôn thơm hơn các nhà cái khác trên thị trường.
References:
Sharon stone casino ryu-ga-index.com
References:
Online casino 1250 https://truckwiki.site
References:
Sun vegas casino sonnik.nalench.com
References:
Supercasino com https://boardgameswiki.site
References:
Alea casino nottingham buyandsellhair.com
References:
Northern quest casino spokane https://flashjournal.site
References:
Erie pa casino forum-joyingauto.com
References:
Android spinner latexdetail43.bravejournal.net
References:
Prairie band casino bridgedesign.space
References:
Harrah’s casino https://gratisafhalen.be/author/gardenpasta37/
References:
Casino online usa https://pad.stuve.de/
References:
Black jack gum kriminal-ohlyad.com.ua
References:
Tuscany casino https://www.investagrams.com/Profile/jiang4274769
References:
Instant Casino VIP Programm
References:
https://codimd.communecter.org/D2g9WlhvRzSy6CEV6TQ6WA/