തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകളിലെ ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ
കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.ഇക്കാര്യത്തില്‍
പോലീസ് ആസ്ഥാനത്തുനിന്നും നല്‍കിയ നിര്‍ദേശങ്ങള്‍
പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പു വരുത്തണമെന്ന്
കമ്മിഷന്‍ നിര്‍ദേശിച്ചു. ലോക്കപ്പുകളില്‍ അടിവസ്ത്രം മാത്രം ധരിക്കാന്‍
അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടേയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എഡിജിപി
(ക്രമസമാധാനം) യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പ്രതികളുടെ
മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുന്ന പ്രവൃത്തി പോലീസ്
സേനാംഗങ്ങളില്‍ നിന്നുമുണ്ടാകരുതെന്ന നിര്‍ദേശം പോലീസ് ആസ്ഥാനത്ത് നിന്നും
നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതിനു വിരുദ്ധമായി
പ്രവര്‍ത്തിച്ചാല്‍ കര്‍ശനമായ അച്ചടക്കനടപടി സ്വീകരിക്കുമെന്നും
റിപ്പോര്‍ട്ടില്‍ പറഞ്ഞു.

I’m often to blogging and i really appreciate your content. The article has actually peaks my interest. I’m going to bookmark your web site and maintain checking for brand spanking new information.
This is my first time pay a quick visit at here and i am really happy to read everthing at one place
Pretty! This has been a really wonderful post. Many thanks for providing these details.
I appreciate you sharing this blog post. Thanks Again. Cool.
very informative articles or reviews at this time.
You’re so awesome! I don’t believe I have read a single thing like that before. So great to find someone with some original thoughts on this topic. Really.. thank you for starting this up. This website is something that is needed on the internet, someone with a little originality!
Great information shared.. really enjoyed reading this post thank you author for sharing this post .. appreciated
There is definately a lot to find out about this subject. I like all the points you made
Hi there to all, for the reason that I am genuinely keen of reading this website’s post to be updated on a regular basis. It carries pleasant stuff.