എരുമേലി :പൊട്ടിപ്പോയ മൊബൈൽ ഫോണിനു പകരം പുതിയ ഫോൺ വാങ്ങാൻ തുലാപ്പള്ളിയിൽ വീട്ടിൽനിന്ന് കാറുമായി എരുമേലിക്ക് പോയ ജോസഫൈനെ (സിൽബി-24) തേടി പോലീസിന്റെ അന്വേഷണം ജമ്മു കാഷ്മീരിൽ.കഴിഞ്ഞ ഫെബ്രുവരി 23ന് രാവിലെയാണ് ജോസഫൈൻ, പിതാവ് തുലാപ്പള്ളി പുളിക്കൽ ബിനോയിയുടെ കെഎൽ-34-എ 4768 നമ്പറിലുള്ള ആൾട്ടോ കാറിൽ തനിയെ വീട്ടിൽനിന്നു പുറപ്പെട്ടത്. രാത്രി വൈകിയും മകൻ വീട്ടിൽ എത്താത്തതിനെത്തുടർന്ന് മുൻ വാർഡ് മെംബർ സിബി മുഖേനെ പിതാവ് വിവരം പമ്പ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പിറ്റേന്നും മകന്റെ വിവരം ലഭ്യമായില്ലെന്ന് പിതാവ് അറിയിച്ചതോടെ പമ്പ പോലീസ് യുവാവിന്റെ തിരോധാനം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിൽ ജോസഫൈൻ സഞ്ചരിച്ച ആൾട്ടോ കാർ കാണാതായ ദിവസം 23നു രാവിലെ 10.10ന് തുലാപ്പള്ളി വട്ടപ്പാറ ഭാഗത്ത് കടന്നുപോയതായി സിസിടിവി കാമറാദൃശ്യത്തിൽ കണ്ടെത്തി. ഇതേ കാർ 10.14ന് കണമല ജംഗ്ഷനിൽനിന്ന് ഇടകടത്തി റോഡിൽ പ്രവേശിക്കുന്നതിന്റെ ദൃശ്യവും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നുള്ള സഞ്ചാരം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നടന്ന പോലീസിന്റെ അന്വേഷണത്തിൽ ജോസഫൈൻ കാർ എവിടെയോ ഉപേക്ഷിച്ച ശേഷം ഡിണ്ടിഗൽ എത്തി സിം കാർഡും മൊബൈൽ ഫോണും വാങ്ങിയതായി സൂചന ലഭിച്ചു.ഈ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ച് അന്വേഷണം തുടർന്നതോടെ ഡൽഹിയിൽനിന്ന് പഞ്ചാബ് വഴി ജമ്മു കാഷ്മീരിൽ ഫോണിന്റെ ലൊക്കേഷൻ എത്തിയതായി വിവരങ്ങൾ ലഭിച്ചെന്ന് പോലീസ് പറഞ്ഞു. ഇതോടെ വിമാനമാർഗം ഡൽഹിയിൽ എത്തിയ പോലീസ് ഇപ്പോൾ ജമ്മു കാഷ്മീരിൽ അന്വേഷണം തുടരുകയാണെന്നാണ് അറിഞ്ഞതെന്ന് ജോസഫൈന്റെ പിതാവ് ബിനോയി പറഞ്ഞു.ബിബിഎ ബിരുദധാരിയാണ് ജോസഫൈൻ. 25 കിലോമീറ്ററിൽ കൂടുതൽ കാർ ഡ്രൈവ് ചെയ്താൽ കാലിന് കടുത്ത വേദന ഉണ്ടാകുന്ന മകൻ ഇത്രയും ദൂരം പോകാൻ സാധ്യതയില്ലെന്നും കാർ എവിടെയെങ്കിലും ഉപേക്ഷിച്ചെങ്കിൽ അതു കണ്ടെത്താൻ കഴിയാത്തതും ഉൾപ്പെടെ അന്വേഷണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ബിനോയ് പറഞ്ഞു. കൃത്യമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉൾപ്പെടെ നിർദേശം നൽകി മകനെ കണ്ടെത്താൻ സർക്കാർ അടിയന്തര ഇടപെടൽ സ്വീകരിക്കണമെന്നും ബിനോയി ആവശ്യപ്പെട്ടു

Alright guys, so I checked out v9betvietnam. The Vietnamese site is cool, easy to navigate even for a newbie like me. Good promotions and some decent odds. Might be my new go-to spot! You can find it here: v9betvietnam
Yo, looking for a good affiliate program? Saw some hype around 12betaffiliate and decided to take a peek. Seems legit, decent commission structure. Giving it a try! See what you think: 12betaffiliate
Ugh, 188bet blocked again? Found 188betalternatif and it actually worked! Saved my betting sanity. A lifesaver for sure. Get your bets in: 188betalternatif
References:
Used slot machines
References:
https://ninephil.com/48/?bmode=view&idx=11342335
References:
Casino pauma
References:
http://dim-triad.eyv.sch.gr/triada/index.php/theschool/schoollibrary?task=view&id=104&catid=55
References:
Which of the following conditions is commonly associated with
the abuse of anabolic steroids?
References:
https://metagap.ro/employer/omnitrope-injection/
References:
World abs pro stack reviews
References:
https://tsnasia.com/employer/omnitrope-injection/
References:
Anabolic steroids for horses
References:
https://www.ip-exhibitions.net/employer/clenbuterol-for-sale-how-to-safely-and-legally-buy-clenbuterol/
References:
Powerful bodybuilding supplements
References:
https://www.iqconsult.pro/employer/top-5-places-to-buy-hgh-safely-and-legally-online-in-usa/
References:
Building muscle without steroids
References:
https://guateempleos.com/companies/somatropin-191aa-150-iu-kit-usa-domestic-www-ecbt-org/
References:
Steroids no side effects
References:
https://fravito.fr/user/profile/2229900
References:
Best gnc supplement for muscle gain
References:
https://md.un-hack-bar.de/s/chwLVKSljf
References:
md.swk-web.com
References:
https://notes.bmcs.one/s/pp39EPLoWG
References:
How to tell if someone is using steroids
References:
https://forum.dsapinstitute.org/forums/users/oysterturn6/
References:
Best legal alternative to steroids
References:
https://classifieds.ocala-news.com/author/flatheron20
References:
skitterphoto.com
References:
https://notes.bmcs.one/s/uuAS21tERd
References:
Banned bodybuilding supplements
References:
https://elearnportal.science/wiki/Testosterone_Cypionate_Injection
References:
Buy anabolic steroids online
References:
https://yogaasanas.science/wiki/Buy_Trenbolone_Acetate_USA_Delivery
References:
Online Casino Echtgeld 10 Euro
References:
https://md.un-hack-bar.de/s/25B_ptUdcv
References:
Online Casino Echtgeld Live Dealer
References:
https://scientific-programs.science/wiki/Top_10_Echtgeld_Casinos_Deutschland_2026_Testsieger_Expertenmeinung
References:
Echtgeld Casino PayPal Einzahlung
References:
https://intensedebate.com/people/mathmaraca27
References:
Echtgeld Casino Willkommensbonus
References:
https://www.ricetteclara.com/membri/hairprice42/activity/75384/
can doctors prescribe steroids
References:
https://mes-favoris.site/item/605571
References:
Testosteron gelt
References:
https://menwiki.men/wiki/Maximize_Testosterone_Ultimate_Booster_Guide
References:
Testosteron mediation
References:
https://dokuwiki.stream/wiki/TestosteronBooster_Wirkung_und_Nahrungsergnzung
References:
Anabolic muscle supplements
References:
https://argrathi.stars.ne.jp:443/pukiwiki/index.php?gunterbaker472786
References:
Medication for jealousy
References:
https://md.swk-web.com/s/5V7fihrwv
References:
Luxury casino brands
References:
https://codimd.communecter.org/RuM_ZMi6QGionQO3fhgTAA/
References:
Newest online casinos
References:
https://graph.org/Online-Casinos-A-Complete-Guide-to-Safe-Gaming-04-20