ആറ്റുകാലമ്മയ്ക്ക് പൊങ്കാല; ഒരുങ്ങി തലസ്ഥാന നഗരി.

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഒരുങ്ങിയിരിക്കുകയാണ് തലസ്ഥാന നഗരി. അതിരാവിലെ തന്നെ ഭക്തലക്ഷങ്ങളാൽ
നിറഞ്ഞിരിക്കുകയാണ് തിരുവനന്തപുരത്തെ വീഥികൾ. വ്രതശുദ്ധിയോടെ മനസിനും
ശരീരത്തിനും ശുദ്ധിവരുത്തി അനേകായിരങ്ങളാണ് തലസ്ഥാനത്തേയ്ക്ക്
ഒഴുകിയെത്തുന്നത്. റോഡുകൾക്കിരുവശത്തുമായി അടുപ്പുകൾ കൂട്ടി
തയ്യാറെടുപ്പുകൾ ആംഭിച്ചിരിക്കുകയാണ് ഭക്തർ.

രാവിലെ 8.30ന് പന്തീരടിപൂജ, ദീപാരാധന എന്നിവയ്ക്കു ശേഷം 9.25 ഓടെ
ശുദ്ധപുണ്യാഹം നടക്കും. ശേഷം 9.45നാണ് പൊങ്കാല അടുപ്പുകൾ ജ്വലിക്കുന്ന
മുഹൂർത്തം. പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന അഗ്നി ക്ഷേത്ര പരിസരത്തെ
അടുപ്പുകളിലേക്ക് പകരും. ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പിനൊപ്പം
ചെണ്ടമേളവും കതിനാവെടിയൊച്ചയും കേൾക്കുമ്പോൾ ദൂരെ ദിക്കുകളിൽ
കാത്തിരിക്കുന്നവർ അടുപ്പുകളിൽ അഗ്നി പകരും. ഉച്ചപൂജയ്ക്കു ശേഷം ഉച്ചയ്ക്ക്
2.15നാണ് നിവേദ്യം. നിവേദ്യ സമയത്ത് ക്ഷേത്രത്തിൽ ദീപാരാധന നടക്കും.
തുടർന്ന് ഉഷഃശ്രീബലിയും ഉച്ചശ്രീബലയും നടക്കും. നിവേദ്യസമയത്ത്
ആകാശപുഷ്പവൃഷ്ടിയുമുണ്ടാകും.

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ങ്കാ​ല​യ്ക്ക് എ​ത്തു​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. പൊ​ങ്കാ​ല ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​ർ​ക്കാ​യി അ​ധി​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ്
ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കെ​എ​സ്ആ​ർ​ടി​സി​യും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

119 thoughts on “ആറ്റുകാലമ്മയ്ക്ക് പൊങ്കാല; ഒരുങ്ങി തലസ്ഥാന നഗരി.

  1. Вывод запоя на дому позволяет сохранить приватность: соседи, коллеги и знакомые не узнают о визите врача. Наркологическая служба работает анонимно, поэтому постановки на учет не происходит, а информация о пациенте не передается третьим лицам. Гарантия конфиденциальности особенно важна для тех, кто постоянно работает с людьми, занимает ответственное место или переживает за репутацию близкого человека.
    Получить дополнительные сведения – [url=https://vyvod-is-zapoya-sochi23.ru/]срочный вывод из запоя в сочи[/url]

  2. Вывод из запоя в Сочи требуется, когда человек не может самостоятельно выйти из длительного употребления алкоголя, испытывает тяжелое похмелье, тревогу, бессонницу, тошноту, скачки давления, признаки интоксикации или резкое ухудшение состояния. В такой ситуации важно не ждать недели и не подбирать средства самостоятельно: лечение запоя должен проводить врач, потому что при отравлении алкоголем, хронических заболеваниях и приеме большого количества таблеток возможны опасные осложнения.
    Выяснить больше – [url=https://vyvod-is-zapoya-sochi23.ru/]наркология вывод из запоя в сочи[/url]

  3. Мы работаем круглосуточно, принимаем заявку по телефону, а выезд возможен в любое время суток, включая выходных и праздничные дней. Вызов нарколога на дом помогает быстро оказать помощь больного, стабилизировать физические и психического состояния, снять острые симптомы употребления алкоголя, наркотиков или лекарственных веществ.
    Получить больше информации – [url=https://narkolog-na-dom-kazan24.ru/]нарколог на дом вывод[/url]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!