എരുമേലി : എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സെക്കണ്ടറി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കും ഫീൽഡ് തല പ്രതിരോധ പ്രവർത്തനങ്ങൾക്കും വേണ്ടി പത്തനംതിട്ട എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് (MPLADS -2024-2025) Rs.860466/- രൂപയ്ക്ക് വാങ്ങിതന്ന പുതിയ ബൊലേറോയുടെ (മൊബൈൽ ഡിസ്പെൻസറി ) ഉദ്ഘാടനം 28/02/2026 , ശനിയാഴ്ച 12.30 pm ന് പത്തനംതിട്ട എം.പി ആൻ്റോ ആൻ്റണി ഫ്ലാഗ് ഓഫ് ചെയ്യുന്നതാണെന്ന് സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. രാജു.ജി. അറിയിച്ചു .
