പിഎസ്‍സി പ്രായപരിധി ഉയർത്തി; ജനറൽ വിഭാ​ഗത്തിന് 40 വയസ്

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി.
മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. നാല് വർഷത്തെ വർധനവാണ്
വരുത്തിയിരിക്കുന്നത്. ഇതോടെ, ജനറൽ വിഭാഗത്തിന് 40 വയസാകും പ്രായപരിധി.
എസ്‍സി, എസ്‍ടി വിഭാ​ഗത്തിന് 45 വയസും. നിലവിൽ 36 വയസായിരുന്നു ജനറൽ
വിഭാ​ഗത്തിനുള്ള പ്രായപരിധി.

30 thoughts on “പിഎസ്‍സി പ്രായപരിധി ഉയർത്തി; ജനറൽ വിഭാ​ഗത്തിന് 40 വയസ്

  1. Have you ever considered about adding a little bit more than just your
    articles? I mean, what you say is important and everything.
    However think of if you added some great pictures or video clips to give your posts more, “pop”!
    Your content is excellent but with images and clips, this blog could certainly be one
    of the best in its niche. Fantastic blog!

    References:
    https://postheaven.net/airbusrat1/online-casino-mit-den-schnellsten-auszahlungen-in-deutschland

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!