കാഞ്ഞിരപ്പള്ളി :എരുമേലി പഞ്ചായത്ത് പത്താം വാർഡിലെ മൂലക്കയത്തെയും, പെരുനാട് പഞ്ചായത്ത് എട്ടാം വാർഡ് കിസുമത്തെയും തമ്മിൽ ബന്ധിപ്പിച്ച് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ച് പമ്പയാറിന് കുറുകെ നിർമിക്കുന്ന ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിർമ്മാണ ഉദ്ഘാടനംമൂലക്കയം ജംഗ്ഷനിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു . എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷയായി . കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ആശാ ജോയി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനു മറ്റക്കര, പെരുന്നാട് പഞ്ചായത്ത് മെമ്പർമാരായ രതീഷ് മടുക്കോലി , ഗിരിജാ മധു സ്വാഗതസംഘം ചെയർമാൻ സന്തോഷ് മരുതുംമൂട്ടിൽ , രാഷ്ട്രീയപാർട്ടി നേതാക്കളായ ടി.ഡി സോമൻ തെരുവത്തിൽ, മുരളി, കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോബി നെല്ലോലപൊയ്കയിൽ, ലിൻസ് വടക്കേൽ ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിഷാ ദാസ്, അസിസ്റ്റന്റ് എൻജിനീയർ ജോജു സി. കുര്യൻ എന്നിവർ സംസാരിച്ചു.മൂലക്കയം പ്രദേശത്തെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആവശ്യമായിരുന്ന ചെക്ക് ഡാം ബ്രിഡ്ജ് നിർമ്മിച്ച് സഞ്ചാരം സുഗമമാക്കുക എന്നുള്ളത് ഈ പ്രദേശത്ത് നിന്നുമുള്ള ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ദീർഘ നാളത്തെ ആവശ്യമായിരുന്നു. പ്രദേശത്തെ കുട്ടികളിൽ മിക്കവരും പമ്പയാറിന്റെ മറുകരയിൽ സ്ഥിതി ചെയ്യുന്ന കിസുമം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠനം നടത്തുന്നത്. എന്നാൽ പാലം ഇല്ലാതിരുന്നതുമൂലം ഈ വിദ്യാർത്ഥികൾക്ക് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ച് എയ്ഞ്ചൽ വാലി, കണമല വഴി മാത്രമേ സ്കൂളിലെത്താൻ കഴിയുമായിരുന്നുള്ളൂ. പാലം യാഥാർത്ഥ്യമാകുന്നതോടെ മൂലക്കയം പ്രദേശത്തെ വിദ്യാർഥികൾക്ക് കാൽനടയായി മിനിറ്റുകൾ കൊണ്ട് സ്കൂളിലെത്താൻ കഴിയും എന്നത് വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ഏറെ ആശ്വാസകരമാണ്.ഇതുകൂടാതെ മൂലക്കയം പ്രദേശത്തുള്ള മുഴുവൻ ആളുകൾക്കും പെരുന്നാട് ഗ്രാമപഞ്ചായത്തിലെ കിസുമം ഭാഗത്തേക്കും , തൊട്ടടുത്ത ജംഗ്ഷനായ തുലാപ്പള്ളിയിലേക്കും, അതുവഴി റാന്നിയിലേയ്ക്കും എല്ലാം എളുപ്പത്തിൽ സഞ്ചരിക്കാൻ ഈ പാലം ഉപകരിക്കും. ചെക്ക് ഡാം നിർമ്മിക്കുന്നതോടെ പ്രദേശത്തെ ജലലഭ്യതയും വർദ്ധിക്കും.
ചിത്രവിവരണം: കോട്ടയം – പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന ചെക്ക്ഡാം കം പാലത്തിൻ്റെ നിർമ്മാണ ഉൽഘാടനം അഡ്വ: സെ ബാസ്റ്റ്യറ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവ്വഹിക്കുന്നു .
References:
Play online poker
References:
traveltovizag.com
References:
Cinema casino auxerre
References:
https://www.yangyangsurfingschool.com/56/?bmode=view&idx=162276280
References:
Steroids build muscle
References:
https://md.swk-web.com/s/Ii263Lfy5
References:
Natural steroid foods
References:
https://yutoriarukyouikujouken.com:443/index.php?toothweek64
References:
Winstrol steroid results
References:
https://telegra.ph/Acheter-Hgh-livraison-rapide-sans-ordonnance-02-05
References:
Post steroids
References:
http://pattern-wiki.win/index.php?title=ladegaardgarrison0821
References:
Best steroids for women
References:
https://imoodle.win/wiki/Buy_Wegovy_UK_Online_Pharmacy
References:
Echtgeld Slots Online
References:
https://bookmarks4.men/story.php?title=top-online-casinos-mit-merkur-echtgeld-spielen-2026
References:
How to take steroids without side effects
References:
https://opensourcebridge.science/wiki/Buy_Real_Clenbuterol_Sopharma_Clenbuterol
References:
Echtgeld casino legal in deutschland
References:
https://md.chaosdorf.de/s/kTBJk7Sq_Q
References:
Echtgeld Casino Jackpot
References:
https://lit-book.ru/user/dryvessel24/
References:
Neue echtgeld casinos
References:
https://doodleordie.com/profile/perupuffin43
References:
Steroidclub.com
References:
https://travelersqa.com/user/earhorse5
References:
How to deposit with neosurf on rocketplay
References:
https://doc.adminforge.de/s/aQC3msEIlM
References:
Legal steroids perth
References:
https://matkafasi.com/user/chickbead86
References:
Casino texas
References:
https://pad.stuve.uni-ulm.de/s/1WTLG2yAE
References:
Buy steroid uk
References:
https://yogicentral.science/wiki/CLENBUTEROL_Uses_Side_Effects_Medicines_FAQs
References:
Is creatine a steriod
References:
https://scientific-programs.science/wiki/Buy_Trenbolone_Online_Legit_Sources_Safe_Use
References:
House of fun casino
References:
https://zunir.com.br/question/i-keep-getting-tasks-that-are-above-my-skill-level-how-can-i-address-this-without-coming-accross-as-grossly-incompetent/
References:
Luxor casino
References:
https://uttarakhandkinews.com/for-the-balanced-development-of-the-country-it-is-very-important-that-our-farmers-our-food-givers-our-sons-of-the-soil-become-empowered-chief-minister-dhami/
References:
Games twist casino
References:
https://gls-fun.com/cat/cat/ape/p15/apeboard_plus.cgi?q=https://utahsyardsale.com/author/tysonpullei/
References:
Hgh bodybuilding kaufen
References:
https://newssignet.top/item/416629
References:
Mountaineer casino
References:
https://graph.org/Best-Australian-Online-Casino-2026-Top-Picks-04-20-2
References:
https://graph.org/Skycrown-Casino-Your-Australian-Gaming-Hub-04-20 player guide
References:
Spirit mountain casino oregon
References:
https://erfahrung-online-casino.online-spielhallen.de/
References:
7 feathers casino
References:
https://stelario-casino.online-spielhallen.de/
References:
Heidelberg
References:
https://db-casino-ludwigshafen.online-spielhallen.de/
References:
Hamm
References:
https://casino-dealer.online-spielhallen.de/
References:
Nba games tonight
References:
https://graph.org/Star-Casino-Brisbane-Accommodation-Prices-04-27
References:
Best online translator
References:
https://graph.org/List-Of-Aristocrat-Slot-Machines-Australia-04-27
References:
RTP og udbetalinger på online casino
References:
http://xn--289a6fl1aq39i.com/wave/board.php?bo_table=nanum&wr_id=7393
References:
Udbetalingsrater online casino
References:
https://forum.vgatemall.com/member.php?action=profile&uid=514892
References:
Casinoer med højeste udbetalingsprocent
References:
http://git.rabbittec.com/ericaheflin65/9480939/wiki/Beste+Online+Casinos+Deutschland+April+2026
References:
Krapps last tape
References:
https://jobcop.ca/employer/best-payid-casino-in-australia-find-the-best-payid-casinos/
References:
Online casino sites
References:
http://gitea.jb1000.com:88/nellecharlton8
References:
Coral casino
References:
https://volunteeri.com/companies/candy96-online-casino-australia-100-welcome-bonus-and-other-bonuses/
References:
Aspers casino london
References:
https://jobs.assist24-7.com/employer/candy96-online-casino-adventure/
References:
Casino poker games http://lida-stan.by/user/plowspy3/
References:
Live casino games http://www.gtcm.info/home.php?mod=space&uid=1374309
References:
Roulette casino
References:
http://ask.mallaky.com/?qa=user/pointllama5
References:
Treasury casino brisbane
References:
https://telegra.ph/Offizielle-Casino-Webseite-05-22
References:
Hollywood casino aurora https://platform.joinus4health.eu/forums/users/faucetmark6/