മൂക്കൂട്ടുതറ ഇരുമേടയിൽ കെ.സി ചാക്കോ(കുഞ്ഞുമോൻ) (80) അന്തരിച്ചു.

മൂക്കൂട്ടുതറ : ഇരുമേടയിൽ കെ.സി ചാക്കോ( കുഞ്ഞുമോൻ) (80) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 1ന് (18-02-2026 ) വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം തലയിണത്തടം സെൻമേരിസ് ഓർത്തഡോക്സ് പള്ളിയിൽ ഭാര്യ : ഇടകടത്തി മേലയിൽ അന്നമ്മ മക്കൾ: മനോജ്, മായ, മഞ്ജു മരുമക്കൾ: ബിൻസി, റെജി, ബിനു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!