കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ. ആസ്റ്റർ ഡി എം ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ആറ് അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കും.
ഗുഡലൂർ, ഗുഡൽപേട്ട് തുടങ്ങിയ പ്രദേശങ്ങളിലേയും, മലബാർ മേഖലയെ സാധാരണ ജനങ്ങൾക്കും ആശ്വാസമാകുന്നതിന് വേണ്ടി ആദ്യ കേന്ദ്രം വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലാണ് സ്ഥാപിക്കുന്നത്. ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് 2026-ഓടെ ഈ സെന്റർ പ്രവർത്തനം ആരംഭിക്കും. രണ്ടാമത്തെ സെന്റർ ബെംഗളൂരുവിൽ തുടങ്ങാനാണ് പദ്ധതി. ലീനിയർ ആക്സിലറേറ്ററുകളും അനുബന്ധ സൗകര്യങ്ങളുമുൾപ്പെടെ പൂർണ്ണ സജ്ജീകരണങ്ങളോടുകൂടിയ ആധുനിക റേഡിയേഷൻ തെറാപ്പി സെന്ററുകളാണ് പദ്ധതിയുടെ ഭാഗമായി നിലവിൽ വരുന്നത്.
ഇന്ത്യയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുൾപ്പെടെ, നൂതന കാൻസർ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കുന്നതിലൂടെ, ചികിത്സാ രംഗത്തെ പ്രധാന വിടവുകൾ നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും, ജീവൻരക്ഷാ ഉപാധികൾ സമയബന്ധിതമായി രോഗികളുടെ അടുത്തെത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
محدودیتهای KYC برای کاربران ایرانی موجب شده بسیاری از صرافیها حسابها را ببندند. اما با استفاده از خدمات احراز هویت واقعی صرافیهای رمزارز از شوپی، حساب شما با هویت قانونی، آدرس و سیمکارت بینالمللی افتتاح میشود. این یعنی دسترسی آزاد، همیشگی و امن به بایننس، بایبیت، اوکیایکس و سایر پلتفرمهای برتر.
Nnbet4, here I come! Always up for a bit of a flutter. I’ll let you know if it’s a good one! nnbet4
راههایی که با مدارک فیک یا شماره مجازی انجام میشود همیشه موقتی و پرریسک است. اگر دنبال حساب پایدار و قانونی هستید، حتماً سرویس احراز هویت دائمی صرافیهای ارز دیجیتال از شوپی را امتحان کنید. مدارک و آدرسها قانونی، یکتا و مخصوص هر مشتری صادر میشوند تا حساب شما همیشه فعال بماند.
سئو یک مسیر طولانیه و بدون نقشه راه توی بیراهه گم میشید. نمیشه همینطوری شانسی لینک خرید یا مقاله نوشت. باید استراتژی ۶ ماهه و یک ساله داشته باشید. مشاوران ارشد سایتیگو بر اساس بودجه و هدف شما، یک رودمپ (Roadmap) اختصاصی طراحی میکنن. برای اینکه از همون قدم اول محکم بردارید، دریافت مشاوره تخصصی سئو و بهینه سازی وبسایت از این مجموعه ضروریه.
مدارک گرافیسو از نظر ظاهری کاملاً مشابه نسخه رسمی کشورها هستن. سرویس آیدی کارت واقعی کشورهای مختلف علاوه بر طراحی دقیق، دارای قابلیت استعلام اختصاصی هم هست. من برای یکی از پروژههام نیاز به آیدی کارت کشور فرانسه داشتم و کیفیت کارت واقعا فراتر از انتظارم بود. حرفهای، تمیز و با جزئیات کامل.