തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ 

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു(ഡിസംബർ 13 ശനി) നടക്കും. ജില്ലയിലെ 17 കേന്ദ്രങ്ങളിൽ റിട്ടേണിംഗ് ഓഫീസർമാരുടെ…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ആ​റ് പ്ര​തി​ക​ൾ‌​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ​ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചു.​ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ…

സാധാരണക്കാർക്കും മികച്ച കാൻസർ ചികിത്സ; 120 കോടിയുടെ പദ്ധതിയുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ആദ്യ സെന്റർ വയനാട്ടിൽ

കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ…

‘പ്ലാസ്റ്റിക് അരുത്’ അറിയിപ്പില്‍ മാത്രം; ഇരുമുടിക്കെട്ടിലൂടെയും സഞ്ചിയിലൂടെയും എത്തുന്നത് ടണ്‍ കണക്കിന്

ശബരിമല: പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമുള്ള ശബരിമലയില്‍ ഇരുമുടിക്കെട്ടിലൂടെയും തോള്‍സഞ്ചിയിലൂടെയും എത്തുന്നത് ടണ്‍കണക്കിന് പ്ലാസ്റ്റിക്. ഇത് നിയന്ത്രിക്കാന്‍ പ്രചാരണം നടത്തേണ്ട തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്…

ഏത് മൂഡ്… വോട്ടെണ്ണൽ മൂഡ്; ആഘോഷത്തിന് കെയ്ക്ക്, ലഡു എല്ലാം ‘സെറ്റ്’, ഓപ്പൺ ജീപ്പിനായി നെട്ടോട്ടം

കാക്കനാട്: ഏത് മൂഡ് വോട്ടെണ്ണൽ മൂഡ്, ഏത് മൂഡ് നെഞ്ചിടിപ്പ് മൂഡ്, ഏത് മൂഡ് ആഘോഷ മൂഡ്… സ്ഥാനാർഥികളോടും രാഷ്ട്രീയ പാർട്ടി…

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു

ന്യൂദൽഹി: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസ്സായിരുന്നു. മഹാരാഷ്‌ട്ര ലാത്തൂരിലെ വസതിയിൽ രാവിലെ 6:30 ഓടെയായിരുന്നു…

കെസിബിസി മാധ്യമ അവാർഡുകൾ 2025 പ്രഖ്യാപിച്ചു

കൊച്ചി: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള കെസിബിസി മീഡിയ കമ്മിഷൻ്റെ 2025-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ഗുരുപൂജ പുരസ്ക്‌കാരത്തിന് മൂന്നുപേർ അർഹരായി. ബേബിച്ചൻ…

ശബരിമലയിൽ എൻഡിആർഎഫ് രക്ഷാകവചം: ഇതുവരെ 150-ഓളം തീർഥാടകരെ ആശുപത്രിയിലെത്തിച്ചു; 24 മണിക്കൂറും സേവനം

ശബരിമല: നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിന്റെ (എൻഡിആർഎഫ്) സേവനം ശബരിമല തീർഥാടനത്തിന് എത്തുന്നവർക്ക് വലിയ ആശ്വാസമാകുന്നു. ഇതിനോടകം സന്നിധാനത്തും നടപ്പന്തലിലുമായി ശാരീരിക…

വോട്ടെണ്ണല്‍ നാളെ; ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു

കോട്ടയം :തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളില്‍തന്നെയാണ്…

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണിന് നിരോധനം

പത്തനംതിട്ട :വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. വോട്ടെണ്ണല്‍ ദിവസം കൗണ്ടിംഗ് കേന്ദ്രത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണം…

error: Content is protected !!