കോട്ടയം :ഇന്ന് നടന്ന ത്രിതല പഞ്ചായത്ത് – മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി കോട്ടയം ജില്ലയിൽ ബഹുഭൂരിപക്ഷം വാർഡുകളിലും വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റും, എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1611 വാർഡ് – ഡിവിഷൻ നിയോജക മണ്ഡലങ്ങളാണ് ഉള്ളത്. ജില്ലാ പഞ്ചായത്ത് ബഹുഭൂരിപക്ഷം ഡിവിഷനുകളിലും, ബ്ലോക്ക് പഞ്ചായത്തുകൾ, കഴിഞ്ഞപ്രാവശ്യം നഷ്ടപ്പെട്ട ഈരാറ്റുപേട്ട ഉൾപ്പെടെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫ് വിജയിക്കും. 71 ഗ്രാമപഞ്ചായത്തുകളിൽ മൂന്നിൽ രണ്ട് എൽഡിഎഫ് നേടും. മുൻസിപ്പാലിറ്റികളിൽ നിലവിലുള്ളവ നിലനിർത്തുകയും പുതിയവ നേടുകയും ചെയ്യും. ബിജെപി ചില പഞ്ചായത്തുകളിൽ സജീവമല്ല. ആ വോട്ട് എങ്ങോട്ട് പോകുമെന്ന് ജനങ്ങൾക്കറിയാം. അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യം ബിജെപി മുന്നേറിയ പള്ളിക്കത്തോട്, കിടങ്ങൂർ, മുത്തോലി പഞ്ചായത്തുകളിൽ എൽഡിഎഫ് വളരെ ജാഗരൂകരാണ്. ഇത്തവണ ഈ മൂന്നു പഞ്ചായത്തുകളിലും ബിജെപി അധികാരത്തിൽ വരികയില്ല. കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിൽ ചേർന്നതിന്റെ പ്രയോജനം പ്രവർത്തകർക്ക് മനസ്സിലായ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. സമ്പൂർണ്ണ ഐക്യത്തിലാണ് ഇടതുപക്ഷ മുന്നണി മത്സരിക്കുന്നത്. ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 1611 വാർഡുകളിൽ ഒരു സ്ഥലത്ത് പോലും മുന്നണിയിലെ ഘടകകക്ഷികൾ തമ്മിൽ ചിഹ്നത്തിൽ പരസ്പരം മത്സരിക്കുന്നില്ല. അധികാര വികേന്ദ്രീകരണം – ജനകീയ ആസൂത്രണത്തിലൂടെ നടപ്പിലാക്കിയ ഇടതുമുന്നണി ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ സൂത്രധാരരാണ്. ജനങ്ങളുടെ വിഷയങ്ങൾ താഴെത്തട്ടിൽ ചർച്ച ചെയ്യുവാൻ സാധിക്കുന്നത് ജനകീയ ആസൂത്രണത്തിലാണ്. ജനങ്ങൾക്ക് ബോധ്യമുള്ള ഇത്തരം കാര്യങ്ങൾ കൂടുതൽ ആഴത്തിൽ നടപ്പിലാക്കുവാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുള്ളൂ എന്ന് വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടതുപക്ഷ സർക്കാരിന്റെ സമ്പൂർണ്ണ വികസനവും, തികഞ്ഞ സാമൂഹ്യ ക്ഷേമ പദ്ധതികളും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.

References:
Casino windsor
References:
https://git.stormrain.cn/mitchgillingha
References:
Graton rancheria casino
References:
https://links.gtanet.com.br/valoriejorge
References:
Microgaming no deposit bonus
References:
https://werkstraat.com/companies/ignition-casino-tournaments-compete-for-massive-prize-pools-daily/
References:
Regle blackjack
References:
https://git.htns.com/mawtracee90486
References:
Mini roulette http://szw0.com/home.php?mod=space&uid=1017641
References:
Twin pine casino https://freudwiki.site/wiki/HitnSpin_Casino_800_EUR200_FS_WILLKOMMENSBONUS
References:
Country club casino launceston https://nutritionwiki.space/wiki/HitnSpin_HitNSpin_Casino_Offizielle_Seite_Bonus_800_200_Freispiele
References:
Casino orlando https://linkagogo.trade/story.php?title=drip-casino-2026-unser-testbericht-erfahrungen
References:
Horshoe casino http://www.qazaqpen-club.kz/en/user/townstop4/
References:
100 play video poker https://pbase.com/vasequince63/
References:
Thunderstruck drinking game https://www.garagesale.es/author/chardtuna1/
References:
Online poker real money usa http://okprint.kz/user/emerypaper36/
References:
Tuscany suites & casino http://tropicana.maxlv.ru/user/homecinema64/
References:
Progressive slots https://skitterphoto.com/photographers/2799893/castro-peters
References:
Casino bonusar https://https://may22.ru/user/violaweeder64//user/violaweeder64/
References:
Scraps 99 https://topsitenet.com/profile/lizardpacket5/1872428/
References:
Canadian gaming summit https://gratisafhalen.be/author/dillberet9/
References:
Blackjack payout https://https://www.forum-joyingauto.com/member.php?action=profile&uid=145541/member.php?action=profile&uid=145541
References:
Casino vichy https://is.gd/ws5qcW
References:
Redwind casino https://peatix.com/user/29720510/view
References:
Instant Casino mobile spielen
References:
https://king-bookmark.stream/story.php?title=willkommensbonus-200-
References:
Online casino list https://neoclassical.space/wiki/Codes_Freispiele_Willkommensbonus_Ohne_Einzahlung
References:
Hardrock casino tulsa https://freshbookmarking.com/story21567756/casino-of-gold-ihr-weg-zum-jackpot
References:
%random_anchor_text% http://developer.primegestao.com/member.php?action=profile&uid=35574
References:
%random_anchor_text% https://qiita.com/buttonauthor7
References:
Jackson casino https://explorebookmarks.com/story21460619/casino-of-gold-ihr-weg-zum-jackpot
References:
%random_anchor_text% https://www.rosewood.edu.na/profile/gormanqjlkjer23719/profile
References:
Yakama legends casino https://growthbookmarks.com/story21517892/casino-of-gold-ihr-weg-zum-jackpot
References:
Casino nsw https://flirta.online/@shennacaulfiel
References:
Lucky red casino https://www.oddmate.com/@veroniquetomho
References:
Gila river casino https://dcvnews.com/@1782064021125675
References:
Dash casino https://www.kevinwedding.net/mother-your-children-are-like-birds/
References:
Casino night fundraiser https://ripematch.com/@jackson18u2381
References:
Laughlin casinos https://playtubelive.com//@domenicshears3?page=about
References:
Hardrock casino las vegas https://jovita.com/carissacastane
References:
Legiano Casino Mobile https://www.24propertyinspain.com/user/profile/1464937
References:
Legiano Casino Gutschein https://mindsworks.org/@margueriteweis?page=about
References:
Legiano Casino Erfahrungen https://date.etogetherness.com/@cassandrabaker
References:
Legiano Casino Gratis Spins https://tageeapp.com/@alinajcq65344?page=about
References:
Legiano Casino App https://qpxy.cn/jermainecockre
References:
Legiano Casino legal https://movieplays.net/@shannansikes5?page=about
References:
Legiano Casino Umsatzbedingungen https://www.divinagracia.edu.ec/profile/phelpscwqeskesen73167/profile
References:
Legiano Casino Treueprogramm http://newborhooddates.com/@brandyserle72
References:
Legiano Casino Willkommensbonus https://mmctube.com/@elidavey503854?page=about
References:
Legiano Casino seriös https://demo.playtubescript.com/@dolliebrady70?page=about