ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം

ന്യൂദല്‍ഹി: ചെങ്കോട്ട സ്‌ഫോടനം കണക്കിലെടുത്ത് ദല്‍ഹിയിലെ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും.
മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജയ് ഭാര്‍ഗവ് ആണ് ഇക്കാര്യം
അറിയിച്ചത്.രാജ്യ തലസ്ഥാനത്തെ തിരക്കേറിയ പഴയ ദല്‍ഹി പ്രദേശത്താണ്
ചെങ്കോട്ടയും ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റും സ്ഥിതി ചെയ്യുന്നത്.
ദല്‍ഹിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്
ചെങ്കോട്ട. ദല്‍ഹിയിലെ
ഏറ്റവും പഴക്കമേറിയ, തിരക്കേറിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ചാന്ദ്നി
ചൗക്ക് മാര്‍ക്കറ്റ്, ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.ചെങ്കോട്ടയിലെ
സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.എട്ട് മരണം
ഔദ്യോഗികമായ് സ്ഥിരീകരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മെല്ലെ വന്ന ഐ
20 കാര്‍ ട്രാഫിക് സിഗ്‌നലില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരുന്നതായി രഹസ്യറിപ്പോര്‍ട്ട്. എന്നാൽ
ഇയാളെക്കുറിച്ചുള്ളവിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്ഫോടനം
ഐഇഡി ഉപയോഗിച്ചാണെന്ന് പറയപ്പെടുന്നു. ദില്ലിയിൽ നടന്നത്
ഭീകരാക്രമണമാണെന്ന സൂചകളാണ് പുറത്തുവരുന്നത്. ദേശീയ സുരക്ഷാ ഏജന്‍സിയുടെ
(എന്‍എസ്എ) ഒരു സംഘം സ്ഥലത്തെത്തി പരിശോധന നടത്തി .ചെങ്കോട്ടയ്‌ക്ക് സമീപമുള്ള സ്ഫോടനത്തിൽ പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രതികരണം വന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് അദ്ദേഹം തന്റെ
പ്രതികരണം പോസ്റ്റ് ചെയ്തത്.“ഇന്ന് വൈകുന്നേരം ദൽഹിയിലുണ്ടായ
സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
ദുരിതബാധിതരെ അധികൃതർ സഹായിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുമായും
മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തു.” – അദ്ദേഹം പറഞ്ഞു.

20 thoughts on “ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം

  1. You’re so cool! I do not suppose I’ve truly read through a single thing like this before. So great to discover someone with a few original thoughts on this subject. Really.. thanks for starting this up. This website is one thing that is needed on the web, someone with a little originality.

  2. I’m impressed, I must say. Rarely do I come across a blog that’s equally educative and entertaining, and without a doubt, you have hit the nail on the head. The problem is something which too few men and women are speaking intelligently about. I’m very happy I came across this in my search for something regarding this.

  3. An outstanding share! I’ve just forwarded this onto a friend who has been doing a little homework on this. And he actually bought me breakfast due to the fact that I discovered it for him… lol. So let me reword this…. Thanks for the meal!! But yeah, thanks for spending the time to discuss this topic here on your web page.

  4. I blog quite often and I genuinely appreciate your information. This article has really peaked my interest. I will book mark your website and keep checking for new information about once per week. I opted in for your RSS feed as well.

  5. I’m amazed, I have to admit. Seldom do I encounter a blog that’s equally educative and engaging, and let me tell you, you’ve hit the nail on the head. The problem is something not enough folks are speaking intelligently about. Now i’m very happy I found this in my search for something concerning this.

  6. After looking into a number of the blog articles on your site, I seriously like your technique of writing a blog. I saved as a favorite it to my bookmark site list and will be checking back soon. Please check out my website too and let me know what you think.

  7. Howdy, There’s no doubt that your blog could be having browser compatibility problems. When I take a look at your website in Safari, it looks fine however, if opening in Internet Explorer, it has some overlapping issues. I merely wanted to provide you with a quick heads up! Apart from that, excellent site.

  8. Hi, I do believe this is an excellent site. I stumbledupon it 😉 I will come back yet again since I bookmarked it. Money and freedom is the greatest way to change, may you be rich and continue to help other people.

  9. You have made some really good points there. I checked on the internet for more info about the issue and found most individuals will go along with your views on this web site.

  10. This is a great tip particularly to those new to the blogosphere. Short but very precise info… Many thanks for sharing this one. A must read post!

  11. You’ve made some decent points there. I checked on the internet to learn more about the issue and found most individuals will go along with your views on this web site.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!