കോട്ടയം: കോടതിയുത്തരവ് അനുസരിച്ച് ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ
സംവരണവാര്‍ഡുകള്‍ ജില്ലാ കളക്ടര്‍ നറുക്കെടുപ്പിലൂടെ പുനര്‍നിര്‍ണയിച്ചു.
സംവരണവാര്‍ഡുകള്‍ ചുവടെ. പട്ടികജാതി സംവരണം: 10 ഇടഭാഗം,സ്ത്രീ
സംവരണം:1- അട്ടിക്കല്‍, 2- കോയിപ്പള്ളി, 6- കുന്നുംഭാഗം, 8-ഗ്രാമദീപം,
12-ചെറുവള്ളി, 14- മൂലേപ്ലാവ്, 18- ചിറക്കടവ് സെന്റര്‍, 19- മന്ദിരം, 20-
കാവാലിമാക്കല്‍, 21- തോണിപ്പാറ, 22- ഇരുപതാംമൈല്‍.
