കൂവപ്പള്ളി :കാരികുളം വാരണത്ത് വി.എം. സെബാസ്റ്റ്യൻ (93) നിര്യാതനായി.

സംസ്‌കാരം ഒക്ടോബർ രണ്ട് വ്യാഴാഴ്ച രാവിലെ 10നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കാരികുളം ഫാത്തിമമാതാ പള്ളിയിൽ.
ഭാര്യ: പരേതയായ മറിയക്കുട്ടി സെബാസ്റ്റ്യൻ തടവനാൽ കൂട്ടിക്കൽ.
മക്കൾ: ജോയി സെബാസ്റ്റിയൻ, ലിസി സെബാസ്റ്റിയൻ (റിട്ട. ബ്രാഞ്ച് മാനേജർ എരുമേലി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ചേനപ്പാടി), സണ്ണി സെബാസ്റ്റ്യൻ (മംഗലാപുരം), തോമസുകുട്ടി സെബാസ്റ്റിയൻ (റിട്ട. ഹെഡ്മാസ്റ്റർ കോരുത്തോട് സെന്റ് ജോർജ് യുപി സ്‌കൂൾ, ബോർഡ് അംഗം പാറത്തോട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, ഇൻഫാം ജില്ലാ സെക്രട്ടറി), ബെന്നി സെബാസ്റ്റ്യൻ (മംഗലാപുരം), ജിമ്മി സെബാസ്റ്റ്യൻ (സീനിയർ ബിസിനസ് മാനേജർ, ദീപിക കോട്ടയം), ബിനോ സെബാസ്റ്റ്യൻ (യുകെ).
മരുമക്കൾ: ലാലിമ്മ ജോയി കൂലിപ്പുരയ്ക്കൽ ചമ്പക്കുളം, ചാർളി ജെ. കാരയ്ക്കാട്ട് (റിട്ട അധ്യാപകൻ സെന്റ് ജോസഫ്സ് എച്ച്എസ്എസ് പെരുവന്താനം), ബിൻസി സണ്ണി കാരയ്ക്കൽ കണ്ണിമല, ഷാന്റി റോസിലിൻ മാത്യുസ് മുതുകുന്നേൽ മുണ്ടക്കയം (റിട്ട എച്ച്എം സെന്റ് സേവ്യേഴ്സ് എൽപിഎസ് വട്ടക്കാവ്), ലിസമ്മ ബെന്നി കളപ്പുരയ്ക്കൽ മടുക്ക, സ്വപ്ന ജി. ആന്റണി ചീരംചിറ മുണ്ടക്കയം (അധ്യാപിക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടമ്പുഴ കോതമംഗലം). ഡൈനി സെബാസ്റ്റിയൻ മണിമുറിയിൽ തൃക്കൊടിത്താനം (യുകെ).
മൃതദേഹം ഒക്ടോബർ ഒന്നിനു (ബുധൻ) വൈകുന്നേരം നാലിനു വീട്ടിലെത്തിക്കും.