കൊച്ചി : വീണ്ടും സർവകാല റിക്കാർഡിലേക്ക് കുതിച്ച് സ്വർണവില. പവന് ഇന്ന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 81,800 രൂപയിലും ഗ്രാമിന് 10,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ ഉയർന്ന് 8,375 രൂപയിലെത്തി.
ഒരാഴ്ചയായി കുതിപ്പിന്റെ പാതയിലുള്ള സ്വർണവില 82,000 രൂപയെന്ന മാന്ത്രികസംഖ്യയിലേക്ക് എത്താൻ വെറും 400 രൂപയുടെ അകലം മാത്രമാണുള്ളത്. ഈ മാസത്തിന്റെ തുടക്കത്തിൽ 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. 12 ദിവസം കൊണ്ട് നാലായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും പിന്നിട്ട് പുത്തൻ ഉയരത്തിലെത്തുകയായിരുന്നു.
hoeveel hgh per dag
References:
hgh-x2 results (https://soukleblede.com/author/vaultcan1/)
how much hgh should a man take
References:
how much hgh to take (http://www.askocloud.com)
hgh dosierung frauen
References:
hgh dose for fat Loss, Atavi.com,
dwayne johnson hgh
References:
how much iu of hgh should i take a day (kanban.xsitepool.tu-freiberg.de)
hgh or testosterone for muscle
References:
sym-bio.jpn.org
hgh 4 einheiten am tag
References:
hikvisiondb.webcam