സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

കോട്ടയം: അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് (കമ്പോണന്റ്-രണ്ട് ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ശുചീകരണം, തോൽ ഊറയ്ക്കിടൽ, മാലിന്യ ശേഖരണം എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ആശ്രിതർക്കും അഴുക്കുചാലിലെ ഇരകളുടെ ആശ്രിതർക്കും (മരണപ്പെടുകയോ വൈകല്യങ്ങൾ നേരിടേണ്ടി വന്നിരിക്കുകയോ ചെയ്യുന്നവർ) സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവരായ വിദ്യാർഥികളായിരിക്കണം. സ്ഥാപനത്തിന് അംഗീകൃത യു.ഡി.ഐ.എസ്.ഇ കോഡ് ഉണ്ടായിരിക്കണം. ഹരിതകർമ്മസേനാ പ്രവർത്തകരുടെ ആശ്രിതർ പദ്ധതിക്ക് അർഹരല്ല. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് 8000 രൂപയും മറ്റുള്ളവർക്ക് 3500 രൂപയുമാണ് സ്‌കോളർഷിപ്പ് തുക. ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് 10ശതമാനം തുക അധികമായി ലഭിക്കും. സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികളുടെ മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്നതിനാവശ്യമുള്ള തദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ /സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ പഠിക്കുന്ന സ്ഥാപനത്തിൽ നൽകണം. അവസാന തീയതി: ഓഗസ്റ്റ് 31. വിശദവിവരങ്ങൾ പട്ടികജാതിവികസന ഓഫീസുകളിൽ നിന്നു ലഭിക്കും. ഫോൺ: 0481-2562503.

28 thoughts on “സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

  1. Shining Crown demo oyunu ilə klassik meyvə slotunu risksiz sına.
    Shining crown slot game yüksək keyfiyyətli qrafika ilə hazırlanıb.
    EGT digital shining crown müasir interfeys ilə seçilir. Shining crown free play hər kəs üçün əlçatan seçimdir. Shining crown rtp göstəricisi qazanma şansını artırır.
    Play shining crown asan interfeys ilə təklif olunur.
    Shining crown buy bonus oyunçulara əlavə qazanc gətirir.

    Oyun linki üçün keçid [url=https://shining-crown.com.az/]sayt linki[/url].
    Shining crown gratis demo çox sevilir.
    EGT digital shining crown müasir kazino oyunudur.

  2. Нужен чертеж? https://chertezhi-kurs.ru выполним чертежи для студентов на заказ. Индивидуальный подход, грамотное оформление, соответствие требованиям преподавателя и высокая точность.

  3. Əyləncə və real qazanclar üçün Sunny Coin: Hold The Spin slot əladır. Sunny Coin Hold The Spin casino oyunları arasında məşhurdur.
    Sunny coin hold the spin slot online casino üçün ideal seçimdir. Sunny coin 2 hold the spin slot oynamadan əvvəl demo sınayın.
    Daha ətraflı məlumatı buradan tapa bilərsiniz [url=https://sunny-coin.com.az/]Sunny coin 2 hold the spin slot[/url].
    Sunny coin: hold the spin slot çox əyləncəli seçimdir. Sunny Coin 2 hold the spin slot real qələbə gətirə bilər. Sunny coin 2 hold the spin slot real həyəcan bəxş edir.
    Sunny Coin Hold The Spin slot online hər kəs üçün əlçatan olur. Sunny coin: hold the spin slot təcrübəsi həyəcanlıdır.

  4. Нужна презентация? генератор презентаций по тексту Создавайте убедительные презентации за минуты. Умный генератор формирует структуру, дизайн и иллюстрации из вашего текста. Библиотека шаблонов, фирстиль, графики, экспорт PPTX/PDF, совместная работа и комментарии — всё в одном сервисе.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!