എരുമേലി: കനകപ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം ഒടിഞ്ഞു വീണു.അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. കനകപ്പലം ജംഗഷനിൽ തന്നെ റോഡരികിലുള്ള വനത്തിലെ മരമാണ് ഒടിഞ്ഞ് വീണത്. സർവ്വീസിന് നൽകിയ കാർ അത് കഴിഞ്ഞ് ഉടമക്ക് നൽകാനായി വരുമ്പോഴായിരുന്നു അപകടം. കാറിൽ സർവ്വീസ് സെന്ററിലെ ജോലിക്കാരൻ മാത്രമാണ് ഉണ്ടായിരുന്നതെന്നും നാട്ടുകാർ പറഞ്ഞു. വർ പോലീസും ,നാട്ടുകാരും രും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Sảnh Casino trực tuyến tại slot365 vip mang đến không gian sang trọng với các bàn chơi Baccarat, Roulette được truyền tải trực tiếp từ những sòng bạc đẳng cấp nhất thế giới. TONY05-08