കോട്ടയം : കോട്ടയം മോഡൽ കരിയർ സെന്ററും ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചും കൊതവറ സെന്റ്് സേവ്യേഴ്സ് കോളേജിന്റെ സഹകരണത്തോടെ നടത്തിയ ‘പ്രയുക്തി-2025’ തൊഴിൽമേളയിൽ രജിസ്റ്റർ ചെയ്ത 344 ഉദ്യോഗാർഥികളിൽനിന്ന് 50 പേർക്ക് നിയമനം ലഭിച്ചു. 135 പേർ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. തൊഴിൽമേള അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്തു. സി.കെ ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്, ഗ്രാമപഞ്ചായത്തംഗം ഷീജ ഹരിദാസ്, ജില്ലാ എംപ്ളോയ്മെന്റ് ഓഫീസർ ഒ.എസ് ശ്രീകുമാർ ,ഡിവിഷണൽ എംപ്ളോയ്മെന്റ് ഓഫീസർ ഡി.എസ്. ഉണ്ണികൃഷ്ണൻ, കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. എബ്രഹാം, പ്ലേസ്മെന്റ് സെൽ കോ ഓർഡിനേറ്റർ ഡോ. സരിത രാമചന്ദ്രൻ, വൈക്കം എംപ്ളോയ്മെന്റ് ഓഫീസർ ജി. ദീപ,
കോളേജ് മാനേജർ ഫാ. ഷിജോ കോനുപറമ്പൻ, മോഡൽ കരിയർ സെന്റർ മാനേജർ എൻ. ബിജു എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ: കോട്ടയം മോഡൽ കരിയർ സെന്ററും ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചും കൊതവറ സെന്റ് സേവ്യേഴ്സ് കോളജിന്റെ സഹകരണത്തോടെ നടത്തിയ പ്രയുക്തി തൊഴിൽമേള-2025 അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യുന്നു

testosterone fat loss bodybuilding
References:
lean bulk steroid Cycle; http://www.faax.org,