എ. കെ. വിശ്വനാഥൻ കോട്ടയം ജില്ല അഡിഷണൽ എസ്. പി,ചുമതലയേറ്റു

കോട്ടയം :ജില്ലയിലെ പുതിയ അഡിഷണൽ എസ്. പി. ആയി ചങ്ങനാശ്ശേരി DySP ആയിരുന്ന എ. കെ. വിശ്വനാഥൻ ചുമതലയേറ്റു. വൈക്കം DySP ആയി ഇടുക്കി ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് DySP ആയിരുന്ന വിജയൻ റ്റി. ബി. യും കാഞ്ഞിരപ്പള്ളി DySP ആയി കോട്ടയം ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് DySP ആയിരുന്ന സാജു വർഗീസും ചങ്ങനാശ്ശേരി DySP ആയി പള്ളിക്കത്തോട് പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന കെ. പി. ടോംസണും കോട്ടയം ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് DySP ആയി കൊച്ചിൻ സിറ്റി കണ്ട്രോൾ ഇൻസ്‌പെക്ടർ ആയിരുന്ന .അനിൽകുമാർ വി. എസ്. എന്നിവരും ചുമതലയേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!