റൈസിംഗ് പൂഞ്ഞാർ 2k25- നിക്ഷേപ സംഗമം 09.06.2025 തിങ്കളാഴ്ച

ഇതിനോടകം തന്നെ 206 സംരംഭകരായി 2000 കോടിയിലധികം രൂപയുടെ താല്പര്യ പത്രങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു

എരുമേലി :പൂഞ്ഞാർ നിയോജക മണ്ഡലത്തിലും സമീപപ്രദേശങ്ങളിലും സംരംഭകത്വ തൊഴിൽ മേഖലകളിൽ വരും വർഷങ്ങളിൽ 100 സംരംഭങ്ങൾ – 1000 കോടി രൂപയുടെ   നിക്ഷേപം – 10000 തൊഴിലവസരങ്ങൾ എന്ന ബ്രഹ്രുത്തതായ ലക്ഷ്യമിട്ടുകൊണ്ടു  റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റർസ് മീറ്റ് 2025 എന്ന പേരിൽ ഒരു നിക്ഷേപക സംഗമം ജൂൺ മാസം 9 ആം തിയതി ഈരാറ്റുപേട്ട ബാറാകാത്ത് സ്ക്വയറിൽ വെച്ച് നടക്കുകയാണ് .
നിക്ഷേപക സംഗമത്തിന് മുന്നോടിയായി പൂഞ്ഞാർ മണ്ഡലത്തിന്റെ  വിവിധ  സാധ്യതകൾ നിക്ഷേപകർക്കും, സംരംഭകർക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 05/06/2025 വ്യാഴാഴച   ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ടൂറിസം നിക്ഷേപ സാധ്യതകൾ, യുവ സംരംഭകത്വം എന്നീ വിഷയങ്ങളിൽ മേൽ മുന്നൊരുക്ക സെമിനാർ സംഘടിപ്പിച്ചു . 

പൂഞ്ഞാർ നിയോജമണ്ഡലത്തിൽ മീനച്ചിൽ താലൂക്ക് പരിധിയിൽ വരുന്ന 5 പഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,നിക്ഷേപകർ, സംരംഭകർ, വിവിധ മത രാഷ്ട്രീയ സാമുദായിക സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ കൂടെ സംഘടിപ്പിക്കപ്പെടുന്ന   അർദ്ധ ദിന  മുന്നൊരുക്ക സെമിനാർ   പൂഞ്ഞാർ എം എൽ എ  സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്‌ഘാടനം   ചെയ്തു .. 

കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സ്റ്റേറ്റ്  കോഡിനേറ്റർ   സിബിൻ എം പോൾ  കോട്ടയം ജില്ലയിലെ  മലയോര ടൂറിസം മേഖലയുടെ പ്രാധാന്യവും  അനുബന്ധ  സംരംഭക- തൊഴിൽ സാധ്യതകളും  എന്ന വിഷയത്തിൽ ഊന്നൽ നൽകിക്കൊണ്ട്  ആദ്യ ക്ലാസ്  നയിച്ചു . തുടർന്ന് യുവസംരഭകത്വം എന്ന വിഷയത്തിൽ കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിലെ  ഉപജില്ലാ വ്യവസായ ഓഫീസർ  ലോറൻസ് മാത്യു    ക്ലാസുകൾ നയിക്കുകയുണ്ടായി .

ഭാവി പൂഞ്ഞാറിന്റെ വികസനം ലക്ഷ്യം വെച്ച് നടത്തുന്ന നിക്ഷേപ സംഗമത്തിൽ ആയിരം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം പ്രതീക്ഷിച്ചിരുന്നിടത്ത് ഇതിനോടകം തന്നെ 206 സംരംഭകരായി 2000 കോടിയിലധികം രൂപയുടെ താല്പര്യ പത്രങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതിലൂടെ 7000-ത്തിലധികം തൊഴിലവസരങ്ങൾക്കുള്ള സാധ്യതയും ഉറപ്പാക്കി കഴിഞ്ഞതായി എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു .ജൂൺ ഒൻപതിന് തിങ്കളാഴ്ച്ചയാണ് റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്‌സ് മീറ്റ് നടക്കുന്നത് .

57 thoughts on “റൈസിംഗ് പൂഞ്ഞാർ 2k25- നിക്ഷേപ സംഗമം 09.06.2025 തിങ്കളാഴ്ച

  1. Du planst ein Event und möchtest deinen Gästen etwas ganz Besonderes bieten? “Die Bremer Toto und Lotto GmbH verfügt über jahrelange Erfahrung im Bereich Glücksspiel. Sie kann auch in Zukunft die Spielsuchtprophylaxe sowie dem Jugend- und Spielerschutz an beiden Standorten gewährleisten. Darüber hinaus fördert sie mit erwirtschafteten Überschüssen das Gemeinwohl”,
    begründet Finanzsenator Dietmar Strehl die Übernahme.
    Sie kauft die Gesellschaftsanteile der Spielbank Bremen (Bremer Spielcasino GmbH & Co.
    KG) und ist aufgrund ihrer Gesellschafterstruktur
    ein geeigneter öffentlich-rechtlicher Träger im Sinne des Spielbankgesetzes.

    Weiterhin verantwortungsvolles und seriöses Glücksspiel in Bremen und Bremerhaven Neben dem Casino-Abenteuer
    hat die florierende Stadt Bremen an der Weser faszinierende
    Sehenswürdigkeiten zu bieten, die Sie keinesfalls verpassen sollte.
    Der großzügige Spa-Bereich mit Pool, Sauna und Fitnessraum
    sorgt für Erholung und Wohlbefinden.
    Bei einem Aufenthalt in der schönen Hansestadt darf ein Besuch in der Spielbank Bremen nicht fehlen. Wir bieten dir bundesweit das besondere Spielerlebnis mit original Casino Spieltischen und professionellen Croupiers für alle Arten von Veranstaltungen an. Wir bieten dir
    in Bremen ein rundum durchdachtes Konzept, das für Abwechslung, Spannung und bleibende
    Eindrücke sorgt. Unsere hochwertige Ausstattung und das professionelle Personal sorgen für ein stimmungsvolles Ambiente und Unterhaltung auf
    höchstem Niveau – direkt bei dir vor Ort. Miete jetzt unser mobiles
    Casino in Bremen und hol dir echtes Spielbank-Feeling
    direkt zu deiner Veranstaltung.

    References:
    https://online-spielhallen.de/1red-casino-login-ihr-weg-zum-spielvergnugen/

  2. Roulette may just be a game of chance, but it remains hugely popular with players
    across the world. Using unparalleled graphics, these games are incredibly realistic.
    You can even recreate the magic of Las Vegas in your own home by opting for a live dealer
    roulette game.
    For high rollers, loyalty programs and VIP bonuses are
    key. These rewards are often a percentage of
    their deposit as bonus cash. These offers may require a bonus code to claim.
    It’s a great way to test out a casino before you commit, and you can still win real
    cash! A welcome package is the perfect kickstart to your gaming, often including a match bonus and a bundle of
    free spins. Here’s a breakdown of the most common promotions
    you’ll find at top Aussie casinos.

    References:
    https://blackcoin.co/bizzo-casino-australia-review/

  3. Of course, if you haven’t got the chance to make a trip just
    yet, you can always head to our online real
    money casinos and play some great games there (and you won’t be expected to tip the dealer!).
    Once you’ve finished up on the 18th, you can make your way to Catfish Bend Casino, where you’ll find a raft of slots and table games, along
    with a Fanatics sportsbook and poker room.

    The casino is open 24/7 and has over 600 slots and more than 25 table games, plus the sportsbook is the place to be for sports fans, showing everything from NFL and NBA to Premier League fixtures.
    You can choose from three accommodation options, as
    well as private lodges, while the casino – featuring plenty of slots and 26 table games – is a highlight.
    The opulent casino isn’t huge but offers 160 slots and 31 tables,
    plus there’s a FanDuel sportsbook. Away from the course, you’ll find a
    casino with over 1,200 slots, several table games,
    and a state-of-the-art poker room.
    In Florida, it’s legal to gamble, and most gambling
    markets are available. The remaining outlets
    are more suitable for local FL residents
    looking to spend a few hours gambling during a casual evening out on the
    town. The Miccosukee Tribe of Indians of FL operate the state’s sole Class II casino.

    References:
    https://blackcoin.co/online-casino-games-overview/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!