ഏക് പേട് മാ കേ നാം ദൗത്യത്തെ ശക്തിപ്പെടുത്തുന്നതിനും ആരവല്ലി ഗ്രീൻ വാൾ പദ്ധതിക്ക് കീഴിൽ ആരവല്ലി പർവതനിരകൾ വനവൽക്കരിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഡൽഹിയിലെ ഭഗവാൻ മഹാവീർ വനസ്ഥലി പാർക്കിൽ പ്രധാനമന്ത്രി വൃക്ഷത്തൈ നട്ടു

ന്യൂഡൽഹി : 2025 ജൂൺ 05

ലോക പരിസ്ഥിതി പരിസ്ഥിതി ദിനത്തിൽ, ഏക പെഡ് മാ കേ നാം ഉദ്യമത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡൽഹിയിലെ ഭഗവാൻ മഹാവീർ വനസ്ഥലി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വൃക്ഷത്തൈ നട്ടു.

ആരവല്ലി ഗ്രീൻ വാൾ പദ്ധതിക്ക് കീഴിൽ ആരവല്ലി പർവതനിരകളുടെ വനവൽക്കരണത്തിന്റെ പ്രാധാന്യം പരിപാടിയിൽ ശ്രീ മോദി എടുത്തുപറഞ്ഞു.

ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പർവതനിരകളിൽ ഒന്നായ ആരവല്ലി, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഈ മേഖല നിരവധി പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അവ പരിഹരിക്കാൻ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരവല്ലി മലനിരകൾക്കും അതിനുമപ്പുറത്തും, പ്രത്യേകിച്ച് സ്ഥലപരിമിതിയുള്ള നഗരങ്ങളിലും അർദ്ധ നഗരപ്രദേശങ്ങളിലും പരമ്പരാഗത നടീൽ രീതികൾക്ക് പുറമേ, പുതിയ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. നടീൽ പ്രവർത്തനങ്ങൾ  ജിയോ-ടാഗ് ചെയ്യുകയും മേരി ലൈഫ് (Meri LiFE) പോർട്ടലിൽ നിരീക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ യുവാക്കളോട് ഈ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുക്കാനും ഭൂമിയുടെ പച്ചപ്പ് വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

എക്സ് ത്രെഡിൽ പ്രധാനമന്ത്രി കുറിച്ചു:

“ഇന്ന്, ലോക പരിസ്ഥിതി ദിനത്തിൽ (#WorldEnvironmentDay) ഒരു പ്രത്യേക വൃക്ഷത്തൈ നടീൽ യജ്ഞത്തിലൂടെ  #EkPedMaaKeNaam ഉദ്യമത്തെ  ഞങ്ങൾ ശക്തിപ്പെടുത്തി. ഡൽഹിയിലെ ഭഗവാൻ മഹാവീർ വനസ്ഥലി പാർക്കിൽ ഞാൻ ഒരു തൈ നട്ടു. ആരവല്ലി മലനിരകളിൽ – ആരവല്ലി ഗ്രീൻ വാൾ പദ്ധതിയിൽ – വനവൽക്കരണം നടത്താനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണിത്.”

“ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പർവതനിരകളിൽ ഒന്നായ ആരവല്ലി, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു എന്നത് പരക്കെ അറിയപ്പെടുന്ന കാര്യമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പർവതനിരകളുമായി ബന്ധപ്പെട്ട് നിരവധി പാരിസ്ഥിതിക വെല്ലുവിളികൾ ഉയർന്നുവന്നിട്ടുണ്ട്, അവ ലഘൂകരിക്കാൻ ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ മലനിരകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതത് പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് ജലവിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, പൊടിക്കാറ്റ് നിയന്ത്രിക്കുക, താർ മരുഭൂമിയുടെ കിഴക്കോട്ടുള്ള വ്യാപനം തടയുക തുടങ്ങിയ കാര്യങ്ങൾക്ക് ഞങ്ങൾ ഊന്നൽ നൽകും”

“ആരവല്ലി മലനിരകളിലും അതിനപ്പുറവും, പരമ്പരാഗത നടീൽ രീതികൾക്ക് പുറമെ, പ്രത്യേകിച്ച് സ്ഥലപരിമിതിയുള്ള നഗരങ്ങളിലും അർദ്ധ നഗരപ്രദേശങ്ങളിലും പുതിയ സാങ്കേതിക വിദ്യകൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കും. നടീൽ പ്രവർത്തനങ്ങൾ ജിയോ-ടാഗ് ചെയ്യുകയും മേരി ലൈഫ് (Meri LiFE) പോർട്ടലിൽ നിരീക്ഷിക്കുകയും ചെയ്യും. ഈ പ്രസ്ഥാനത്തിൽ പങ്കെടുക്കാനും നമ്മുടെ ഭൂമിയുടെ ഹരിതാഭ വർദ്ധിപ്പിക്കാനും രാജ്യത്തെ യുവജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു.”

262 thoughts on “ഏക് പേട് മാ കേ നാം ദൗത്യത്തെ ശക്തിപ്പെടുത്തുന്നതിനും ആരവല്ലി ഗ്രീൻ വാൾ പദ്ധതിക്ക് കീഴിൽ ആരവല്ലി പർവതനിരകൾ വനവൽക്കരിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഡൽഹിയിലെ ഭഗവാൻ മഹാവീർ വനസ്ഥലി പാർക്കിൽ പ്രധാനമന്ത്രി വൃക്ഷത്തൈ നട്ടു

  1. find out [url=https://antivirusbrazil.lat/como-proteger-pc-contra-golpe-do-pix.html]antivírus para notebook Positivo com 2GB de RAM[/url]

  2. continue reading this
    [url=https://www.chinaintours.com/products/13-day-beijing-xi-an-chengdu-guilin-shanghai-tour]Explore China’s top cities in 13 days: Beijing, Xi’an, Chengdu, Guilin, Shanghai[/url]

  3. подробнее здесь
    [url=https://tennis-bet.ru/friends-casino-promokod/]Приветственные бонусы по промокоду казино Friends[/url]

  4. перейдите на этот сайт [url=https://t.me/vb_ozond/]накрутка положительных отзывов на озон[/url]

  5. https://pinnacle-bet.com.mx/
    Pinnacle casino no constituye un casino convencional que te seduce con promociones gigantescas llenos de condiciones imposibles; su planteamiento se basa en margenes ajustados, cuotas de alto valor y un modelo transparente sin trucos.

  6. The PFL makes its return to the Sanford Pentagon on May 2, 2026 with a lineup that draws strongly from category rankings alongside seasoned Bellator-era fighters.

  7. UFC
    The approaching PFL Sioux Falls fight night at the Sanford Pentagon delivers a premium mix of local favorites and weight-class veterans aiming to lock down their spot in the 2026 season.

  8. The ACA 203 event touches down in Tashkent with a high-risk flyweight main event and a roster of bouts that leans heavily into the company’s regional power base in Uzbekistan.

  9. ACA 203 touches down in Tashkent with a flyweight showdown with big implications and a card that leans heavily into the organization’s regional power in Uzbekistan .

  10. Come this May, the vibe inside Tashkent’s Humo Arena won’t simply feel heavy from the roar of a supportive hometown crowd; rather, it will hang thick with the professional extinction risk of men who’ve pursued championship gold their entire careers .
    ACA 203 is not simply another event on the circuit; it marks a critical crossroads for all involved.

  11. If you’re looking to cash in on local heavyweights who brawl as if a meter is ticking outside the cage UAE Warriors 70 serves as your perfect stomping ground.

  12. ACA Young Eagles 64 is going down in Grozny, Chechnya , and if you believe the bookmakers have these rising prospects completely figured out , you’re about to learn an expensive lesson.

  13. ACA Young Eagles 64, scheduled for mid-May 2026 stands as a classic illustration of a fight card where the popular narrative regularly fails to reflect the actual gap in capabilities, especially when looking at the developmental divisions of the Absolute Championship Akhmat .

  14. LFA 232] moves to the Foxwoods gaming venue in Connecticut over the weekend with the featherweight championship up for grabs and a number of high-risk regional matchups.

  15. UFC
    Homegrown favorite Jonathan Piersma — the local legend as well as ruling champion in the 170-pound weight class — had originally been set to take on a stylistic riddle in the form of Martin Camilo.

  16. посетить веб-сайт
    [url=https://zaym-30-dney.ru/loans/zaym-15-000-rubley]Займ 15 000 рублей[/url]

  17. The athletes walking into the limelight at LFA 234 understand fully what an emphatic victory signifies: a ring from Dana White, an agreement with the UFC, and an existence forever altered.

  18. you can try here
    [url=https://bcon.global/integrations/plugins-for-ecommerce/wordpress/]cryptocurrency wordpress plugins[/url]

  19. The upcoming UFC Macau card delivers an intriguing lineup of bouts wherein the betting lines offer some sharp discrepancies when comparing public perception compared to statistical reality.

  20. A seven-fight slate. Four weight classes. Two walkouts of championship length. An in-depth look at the complete UFC White House main card for the evening Topuria squares off with Gaethje on the South Lawn of the White House and Pereira goes for a third belt opposite Gane — all the stats, each line, and every scouting read.

  21. В нашем магазине можно найти необычные подарки и украшения для праздника. В каталоге есть подарочные наборы, которые подойдут для свадьбы.

    Если хочется порадовать близкого человека, стоит обратить внимание на подарочные композиции. Такие вещи создают настроение и помогают сделать подарок действительно особенным.

    Магазин подарков и украшений предлагает товары для тех, кто ценит внимание к деталям. Здесь легко выбрать подарок для подруги, не тратя время на бесконечные поиски.

    Ассортимент регулярно обновляется, поэтому каждый покупатель может найти что-то свежее. Подарки и украшения помогают выразить внимание без лишних слов.

    [url=https://motifri.com/]kra ссылка[/url]

  22. http://ihawk.es/
    El proyecto Ihawk se presenta como una empresa profesional orientada al tejido empresarial espanol, que proporciona servicios de calidad a sus clientes, destacandose por en los resultados. Mas informacion en el sitio oficial.

  23. UFC Vegas 118 fight night delivers a fight card geared toward analysts more than the general audience, offering multiple betting lines where the market seems to overrates recent outcomes instead of core technical abilities.

  24. http://residenciallaloma.es/
    El equipo de Residenciallaloma se posiciona como una estructura de confianza con presencia en el mercado espanol, que entrega un acompanamiento profesional a quienes valoran la eficiencia, con foco en la confianza y la transparencia. Descubre todos los detalles a traves del enlace.

  25. The temporary outdoor arena built on the White House’s southern grounds stands as the strangest visual context in MMA history, however the geographical setting ought not to divert attention from the fundamental analysis of the odds.

  26. The UFC installing their fighting arena on the South Lawn of the White House is pure entertainment excess, but I’m completely indifferent to any of that political or visual drama.

  27. http://chronup.fr/
    Le projet Chronup se presente comme une entreprise professionnelle orientee vers le tissu economique francais, qui delivre une approche complete aux entreprises et particuliers, en priorisant sur la confiance et la transparence. Decouvrez davantage ici.

  28. опубликовано здесь [url=https://www.onlyfake.org/]сервис для создания цифровых документов[/url]

  29. The LFA 235 event approaches with that same brand of unstable atmosphere, bringing a fight card in which overhyped reputations will inevitably smash into the real tactical picture.

  30. http://am-webdesign.de/
    Am Webdesign positioniert sich als ein professionelles Unternehmen praesent im die deutsche Wirtschaftslandschaft, das anbietet ganzheitliche Ansaetze fuer seine Kunden, mit Schwerpunkt auf Ergebnisse. Erfahren Sie mehr auf dieser Seite.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!