കൊല്ലമുള (എഴുപതേക്കർ) ആറാക്കൽ മറിയാമ്മ വർഗ്ഗീസ് (65 – ലീലാമ്മ) നിര്യാതയായി

കൊല്ലമുള :(എഴുപതേക്കർ) ആറാക്കൽ മറിയാമ്മ വർഗ്ഗീസ് (65 – ലീലാമ്മ) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ( വെള്ളിയാഴ്ച) 9.30 എ. എം ന് ഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് കൊല്ലമുള സെന്റ്. മരിയഗോരേത്തിപള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ഭർത്താവ് : ജോർജ് അറാക്കൽ മകൾ : ജോസ്‌ന അറാക്കൽ

മരുമകൻ , മൈക്കിൾ കണ്ടത്തിൽ പാണവിലാവ്

പരേത ചങ്ങനാശ്ശേരി മാടപ്പള്ളി നീലത്തുംമുക്കിൽ കുടുംബാഗമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!