ഇ​ടു​ക്കി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​യ​ന്ത്ര​ണം

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​ലാ​ശ​യ​ങ്ങ​ളി​ലെ ബോ​ട്ടിം​ഗ്, ക​യാ​ക്കിം​ഗ്, റാ​ഫ്റ്റിം​ഗ്, കു​ട്ട​വ​ഞ്ചി സ​വാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​വി​നോ​ദ​ങ്ങ​ളും സാ​ഹ​സി​ക വി​നോ​ദ പ​രി​പാ​ടി​ക​ളും ട്ര​ക്കി​ങ്ങു​മാ​ണ് നി​രോ​ധി​ച്ച​ത്. ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ തു​റ​ന്നു.

മു​തി​ര​പ്പു​ഴ​യാ​റി​ന്‍റെ​യും പെ​രി​യാ​റി​ന്‍റെ​യും തീ​ര​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മ​ന്നു നി​ർ​ദ്ദേ​ശ​മു​ണ്ട്. ഇ​ടു​ക്കി​യി​ലെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വ​യ്ക്കാ​നും ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

കനത്ത മഴയിൽ കെ.കെ. റോഡിൽ മുറിഞ്ഞപുഴയ്ക്കു സമീപം കൂറ്റൻ പാറക്കല്ല് റോഡിലേക്ക് നിലം പൊത്തി ഗതാഗതം തടസ്സപ്പെട്ടു. 10.30 യോടെ ആണ് സംഭവം. ഇവിടെ തിട്ടയിൽ നിന്നും മണ്ണും കല്ലും റോഡിലേക്കു വീണു കൊണ്ടിരിക്കുകയാണ്. അഗ്നിരക്ഷാസേനയും, പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

86 thoughts on “ഇ​ടു​ക്കി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​യ​ന്ത്ര​ണം

  1. Sie bieten alles von Slot-Spielen bis hin zu klassischen Casinospielen wie Poker und Blackjack, um sicherzustellen, dass jedes Spielerherz hier sein Zuhause findet.
    Online-Casinos bieten oft attraktive Boni wie Willkommensboni, Freispiele und Treueprämien an. Das Casino bietet
    über 4.500 Slots sowie eine große Auswahl an Live-Casino-Spielen,
    Spielshows und Tischspielen.
    Der Willkommensbonus für die erste Einzahlung im Casino beträgt
    100 % (bis zu 500 Euro) und 200 Freispiele. Im Katalog sind etwa 4.000
    Casinospielen verfügbar, darunter Spielautomaten, Karten- und Tischspiele.
    Für die Auffüllung des Kontos am Freitag wird ein Bonus von 100 % und 50 Freispielen vergeben. Für
    deutsche Spieler werden mehr als 3.200 Casinospielen präsentiert, die von BGaming,
    ELK, Endorphina, Fugaso, iSoftBet, MrSlotty,
    NetEnt, Playson, Playtech veröffentlicht werden. Neben Casinospielen akzeptiert die Website auch Sportwetten.

    References:
    s3.amazonaws.com

  2. Pretty nice post. I just stumbled upon your blog and wished to say that I’ve really loved browsing your blog posts. In any case I will be subscribing for your feed and I am hoping you write again very soon!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!