ഈ മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടി

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ വി​ത​ര​ണ ക​രാ​റു​കാ​രു​ടെ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് ജ​നു​വ​രി​യി​ലെ റേ​ഷ​ൻ വി​ത​ര​ണം പാ​ളി​യ​തോ​ടെ ഈ ​മാ​സ​ത്തെ ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം ഫെ​ബ്രു​വ​രി നാ​ലു​വ​രെ നീ​ട്ടി ഭ​ക്ഷ്യ​വ​കു​പ്പ്. ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ മാ​സാ​ന്ത്യ ക​ണ​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്നും ആ​റു​മു​ത​ൽ ഫെ​ബ്രു​വ​രി​യി​ലെ റേ​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു. റേ​ഷ​ന്‍ ക​ട​ക​ളി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ സ്റ്റോ​ക്കി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര്‍ഡു​ട​മ​ക​ള്‍ക്ക് ആ​വ​ശ്യാ​നു​സ​ര​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി കോ​മ്പി​നേ​ഷ​ന്‍ ബി​ല്ലി​ങ്​ ഫെ​ബ്രു​വ​രി​യി​ലും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ക​ട​ക​ളി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ റേ​ഷ​ൻ വി​ത​ര​ണം നീ​ട്ടി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​റി​നും ഭ​ക്ഷ്യ ക​മീ​ഷ​നും ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ റേ​ഷ​ൻ വി​ത​ര​ണം നീ​ട്ടി​ല്ലെ​ന്ന വാ​ശി​യി​ലാ​യി​രു​ന്നു ഭ​ക്ഷ്യ​വ​കു​പ്പ്. ക​ട​ക​ളി​ൽ സ്റ്റോ​ക്കി​ല്ലെ​ന്നും ക​ട​ക​ൾ കാ​ലി​യാ​ണെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ വ​സ്തു​ത​വി​രു​ദ്ധ​മാ​ണെ​ന്നും ഫെ​ബ്രു​വ​രി​യി​ലെ വി​ത​ര​ണ​ത്തി​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് വാ​തി​ൽ​പ​ടി​യാ​യി എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി 31ഓ​ടെ ഈ ​മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നും ഇ​തു​സം​ബ​ന്ധി​ച്ച് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ​മാ​ർ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി അ​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്നും ഭ​ക്ഷ്യ​വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു.
മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ വ്യാ​പാ​രി​ക​ളി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണു​യ​ർ​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​ല​രും ത​ങ്ങ​ളു​ടെ ഒ​ഴി​ഞ്ഞ ക​ട​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​സും മ​ന്ത്രി ഓ​ഫി​സി​നും പൊ​തു​വി​ത​ര​ണ ഡ​യ​റ​ക്ട​ർ​ക്കും ഫോ​ണി​ൽ അ​യ​ച്ചു​ന​ൽ​കി. തൃ​ശൂ​ർ ജി​ല്ല​യി​ൽ മാ​ത്രം 412 ക​ട​ക​ളി​ൽ ജ​നു​വ​രി​യി​ലെ റേ​ഷ​ൻ ല​ഭി​ക്കാ​നു​ണ്ടെ​ന്ന് റേ​ഷ​ൻ സം​ഘ​ട​ന നേ​താ​ക്ക​ൾ മ​ന്ത്രി​യെ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഈ ​മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം ഫെ​ബ്രു​വ​രി നാ​ലു​വ​രെ നീ​ട്ടി​ന​ൽ​കാ​ൻ ഭ​ക്ഷ്യ​വ​കു​പ്പ് നി​ർ​ബ​ന്ധി​ത​രാ​യ​ത്. പ്ര​തി​മാ​സം 84 ശ​ത​മാ​നം വ​രെ റേ​ഷ​ൻ വി​ത​ര​ണം ന​ട​ക്കാ​റു​ള്ള കേ​ര​ള​ത്തി​ൽ ഈ ​മാ​സം ഇ​തു​വ​രെ 70 ശ​ത​മാ​ന​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.

149 thoughts on “ഈ മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടി

  1. Die Casino-Experten sind bestrebt, Innovation mit erstklassigem Kundenservice zu kombinieren, um ein überragendes Spielerlebnis zu bieten. Die Registrierung in unserem Casino ist ein schneller und einfacher Prozess, der neuen Spielern sofortigen Zugang zu einer großen Auswahl an Spielen und attraktiven Boni bietet. Unser Online-Casino ist eine sichere und bequeme Plattform, die auf jedem Gerät verfügbar ist und exklusive Boni für alle bietet! Besonders für Spieler, die gerne Bonusse ohne Einzahlung und Promo-Codes nutzen, bietet das Casino viele interessante Optionen. Ob klassische Slots, Tischspiele oder Live-Casino, alle Funktionen der Desktop-Version sind auch in der mobilen Version verfügbar.
    Dama NV bietet verschiedene Ein- und Auszahlungsmethoden an, darunter Banküberweisung sowie moderne Kryptowährungen wie Bitcoin, Litecoin usw.. Sie können jetzt alle Ihre Lieblingsspiele in jedem der neuen Dama NV Casinos unterwegs spielen, ohne dass Sie aufgrund der mobilen Optimierung Einbußen in Kauf nehmen müssen. 7Bit Casino, betrieben von Dama N. V., bietet eine Vielzahl von Spielen, darunter Slots, Tischspiele, Jackpot-Spiele und zusätzliche BTC-Spiele, mit Boni für neue und bestehende Kunden.

    References:
    https://online-spielhallen.de/vegasdream-freispiele-dein-traumstart-im-online-casino/

  2. Этот информативный текст отличается привлекательным содержанием и актуальными данными. Мы предлагаем читателям взглянуть на привычные вещи под новым углом, предоставляя интересный и доступный материал. Получите удовольствие от чтения и расширьте кругозор!
    Подробнее тут – https://vivod-iz-zapoya-2.ru/

  3. Наша клиника предлагает полный цикл услуг — от экстренного вызова нарколога до долгосрочной реабилитации. Каждый этап разрабатывается индивидуально с учётом возраста, стажа зависимости и сопутствующих заболеваний. Современные протоколы 2026 года позволяют проводить лечение максимально комфортно и эффективно, минимизируя болезненные симптомы и снижая риск срывов. В этом виде деятельности мы используем только проверенные методы медицины.
    Изучить вопрос глубже – [url=https://narkolog-na-dom-ekaterinburg-1.ru/]запой нарколог на дом в екатеринбурге[/url]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!