എരുമേലി ഓരുങ്കൽകടവ് കുറിഞ്ഞിക്കാട്ട് മറിയാമ്മ(90) നിര്യാതയായി

എരുമേലി :ഓരുങ്കൽകടവ് കുറിഞ്ഞിക്കാട്ട് മറിയാമ്മ(90 വയസ്സ്, ) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (10/11/2024) ഞായർ രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തുന്നതുമാണ്. ഇപ്പോൾ മുതൽ ഭവനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു പ്രാർത്ഥിക്കാവുന്നതാണ്.

46 thoughts on “എരുമേലി ഓരുങ്കൽകടവ് കുറിഞ്ഞിക്കാട്ട് മറിയാമ്മ(90) നിര്യാതയായി

  1. перепланировка в нежилом помещении [url=http://chesskomi.borda.ru/?1-3-0-00000060-000-0-0/]перепланировка в нежилом помещении[/url] .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!