ചേനപ്പാടി: ഗവൺമെന്റ് എല്‍പി സ്കൂളില്‍ വര്‍ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സമഗ്ര ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
മെംബർമാരായ ടി.വി. ഹർഷകുമാർ, എ.ആർ. രാജപ്പൻ നായർ, ഡിപിഒ ഡോ.എസ്. അനിത, എഇഒ എസ്. സുൽഫിക്കർ, ബിപിസി വി.എം. അജാസ്, ഹെഡ്മിസ്ട്രസ് റോസ്ലിൻ ജേക്കബ്, റീബി വർഗീസ്, അനു വർഗീസ്, ഉബൈദ് റഹ്മാൻ, നിസാർ അമ്മദ് കോയ, മുഹമ്മദ് നിയാസ്, പി.ബി. ഗിരിജ, മിനി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികളുടെ പ്രീ പ്രൈമറി കാലഘട്ടം ഇന്ദ്രിയാനുഭവങ്ങളിലൂടെ അനുഭവവേദ്യമാക്കുന്ന വർണാഭമായ നിരവധി ഇടങ്ങളുടെ വിസ്മയക്കാഴ്ച്ചകളുമായാണ് വർണക്കൂടാരം സജ്ജമായിരിക്കുന്നത്.
what types of steroids are there
References:
testosterone vs Creatine
new muscle building pill
References:
sostinestauras.lt
6 month hgh cycle results
References:
Hgh dosage for beginners [https://md.chaosdorf.de/]