sabarinews.com
എരുമേലി: :ചരള പറമ്പിൽ പരേതനായ ഹാജി പീരണ്ണൻറാവുത്തർ ഭാര്യ നബീസാബീവി (88) മരണപ്പെട്ടു .ഖബറടക്കം ഞായറാഴ്ച 22-12-2024 ഉച്ചയ്ക്ക് ഒരു (1 PM ) മണിക്ക് എരുമേലി നൈനാർ ജും ആ മസ്ജിദിൽ .മക്കൾ പി പി അഷറഫ്, പി പി നിസാർ, റിയാസ് പി പി (Staff VMHS Erumely) .
Your email address will not be published. Required fields are marked *
Comment *
Name
Email
Website