മണങ്ങല്ലുർ വലിയ വീട്ടിൽ ഹാജി മുഹമ്മദ് ഹനീഫാ മൗലവി (76) അന്തരിച്ചു

കാഞ്ഞിരപ്പള്ളി: മണങ്ങല്ലുർ വലിയ വീട്ടിൽ ഹാജി മുഹമ്മദ് ഹനീഫാ മൗലവി (76) അന്തരിച്ചു.കബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് മണങ്ങല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഫാത്തിമാ ബീവി വേ കാനിയിൽ മണങ്ങല്ലുർ ‘മക്കൾ: മുഹമ്മദ് ജർജിസ്, മുഹമ്മദ് സലാഹുദ്ദീൻ മൗലവി, മുഹമ്മദ് ഷാഫി മൗലവി .മരുമക്കൾ: അൻസൽ ന, ഫൗസിയാ (ഇരുവരും ഈരാറ്റുപേട്ട ), ബുഷ് റ(വണ്ടി പെരിയാർ ) .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!