ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ച് ലീ​ഗ്

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നി​ടെ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ച് ലീ​ഗ്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​പാ​ണ​ക്കാ​ട്ടാ​ണ് യോ​ഗം ചേ​രു​ക.മു​ഖ്യ​മ​ന്ത്രി പ്ര​തി​സ​ന്ധി…

കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും

കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും,കോഴിക്കോട് .കണ്ണൂർ ,വയനാട് ,കാസർഗോഡ് ജില്ലകളിൽ ആണ് വൈദ്യതി…

കാഞ്ഞിരപ്പള്ളി രൂപത   എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി രൂപത   എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് തുടക്കമായികൂട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രൂപത എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് കുട്ടിക്കാനം…

മെയ് 3ലെ നീറ്റ് യു.ജി 2026 പരീക്ഷ റദ്ദാക്കി

ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന്…

എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിലെ നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി., പ്ലസ് ടു,…

14 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ എച്ച്.പി.വി വാക്‌സിന്‍ സ്വീകരിക്കണം

ജില്ലയില്‍ ഇതുവരെ 4,794 പേര്‍ക്ക് വാക്‌സിന്‍ നല്‍കി ഗര്‍ഭാശയഗള കാന്‍സറിനെ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിന്‍ 14 വയസ്സ് പൂര്‍ത്തിയായ എല്ലാ പെണ്‍കുട്ടികളും…

സ്കൂൾ ബസുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധന നാളെ

പുതിയ അദ്ധ്യയന വർഷം (2026-27) സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള സ്‌കൂൾ ബസ്സുകളുടെ മൺസൂൺകാല ഫിറ്റ്നസ് പരിശോധനനാളെ…

പെൺകുട്ടികൾക്കുള്ള കാൻസർ പ്രതിരോധ വാക്സിൻ ജില്ലയിൽ മെയ് 31 വരെ ലഭിക്കും

ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെ  നൽകുന്ന എച്ച് പി വി വാക്സിൻ മെയ് 31…

വെറ്ററിനറി സർജൻ വാക്ക് ഇൻ ഇന്റർവ്യൂ

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ…

പമ്പാവാലി തേനാകരയിൽ ത്രേസ്യാമ്മ ചെറിയാൻ (90) അന്തരിച്ചു.

പമ്പാവാലി:തേനാകരയിൽ ത്രേസ്യാമ്മ ചെറിയാൻ (90) അന്തരിച്ചു. സംസ്കാരം നാളെ 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കണമല സെന്റ് തോമസ് പള്ളിയിൽ. പെരുനാട്…

error: Content is protected !!