മെയ് 18മുതൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ മുതൽ മണ്ണാറക്കയം വരെയുള്ള ഭാഗം അടച്ചിടും . ഗതാഗതം റ്റി, ബി. റോഡിലൂടെ തിരിച്ചുവിടും

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി മെയിൻ ബൈപ്പാസിന്റെ മൂന്നാം പില്ലർ നിർമ്മാണം നടക്കുന്നതിനാൽ , മെയ് പതിനെട്ടാം തീയതി മുതൽ , മണിമല റോഡിൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ മുതൽ മണ്ണാറക്കയം വരെയുള്ള ഭാഗം അടച്ചിടും . ഗതാഗതം റ്റി, ബി. റോഡിലൂടെ തിരിച്ചുവിടും . പതിനാലാം തീയതി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും , അത് പതിനെട്ടാം തീയതിയിലേക്ക് മാറ്റിയെന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!