അപേക്ഷ ക്ഷണിച്ചു 

പറശ്ശിനിക്കടവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ ഒരു വര്‍ഷ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി ഒന്നിന് 45 വയസ്സ് കവിയാത്ത ബിരുദധാരികള്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സഹകരണ നിയമന പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം ഇതോടൊപ്പം നല്‍കും.വെബ് സൈറ്റ് : www.icmkannur.org. ഫോൺ : 8304056188, 8089564997

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!