കൊച്ചി – ലക്ഷദ്വീപ് ജലവിമാന (സീപ്ലെന്‍) സര്‍വീസ് പരീക്ഷണ പറക്കല്‍ ഇന്ന് ആരംഭിക്കും. രാജ്യത്തെ പ്രഥമ വാണിജ്യാടിസ്ഥാന ജലവിമാന സര്‍വീസാണിത്.
നെടുമ്പാശ്ശേരിയില്‍ നിന്നാണ് ആദ്യ ചെറുവിമാനം പരീക്ഷണ പറക്കലിന്
പറന്നുയരുക. സ്‌കൈഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ട്വിന്‍
ഓട്ടര്‍ സീപ്ലെയിന്‍ കൊച്ചി- അഗത്തി- കവരത്തി, കൊച്ചി- കടമത്ത്,
കില്‍ത്താന്‍- അഗത്തി തുടങ്ങിയ മേഖലകളിലാണ് സര്‍വീസ് നടത്തുക. ഒന്നിലധികം
ദ്വീപ് ലക്ഷ്യസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി മൂന്ന് ദിവസത്തിനുള്ളില്‍ ആകെ 12
പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.ഡയറക്ടറേറ്റ്
ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ലക്ഷദ്വീപ് യുടി
അഡ്മിനിസ്‌ട്രേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പദ്ധതിയില്‍
ഉള്‍പ്പെട്ട മറ്റ് പങ്കാളികള്‍ എന്നിവരുമായി സഹകരിച്ചാണ് പറക്കല്‍ നടക്കുക.
പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തുന്നതിന് ആവശ്യമായ എല്ലാ പ്രവര്‍ത്തന
പിന്തുണയും ഏകോപനവും സിയാല്‍ നല്‍കും. കാലാവസ്ഥ കൂടി പരിഗണിച്ചാകും
ഇന്നത്തെ പരീക്ഷണ പറക്കല്‍. ഇരട്ട എന്‍ജിനുള്ള ചെറുവിമാനത്തില്‍
ക്യാപ്റ്റനടക്കം 20 പേര്‍ക്ക് യാത്ര ചെയ്യാം. ടൂറിസം രംഗത്ത് ഏറെ
കുതിപ്പേകാനും, രക്ഷാപ്രവര്‍ത്തനമടക്കം നടത്തുന്നതിനും ഇത് സഹായകരമാകും.

pedophile sexsual
References:
Manoir de lebioles https://concretewiki.site/
References:
Best slots online https://pikidi.com/seller/profile/nurseshare11
References:
Online poker real money usa https://pad.stuve.de/s/wlHtFqFR9x
References:
Paradise casino yuma az https://pads.zapf.in/s/fhlXacy8KG
References:
Manistee casino https://concretewiki.site/wiki/888_Casino_Online_Deutschland_Spiele_Boni_Mobile_Slots_Live_Dealer_App
References:
Jupiter casino gold coast https://gardenwiki.site/wiki/Lex_Casino_App_Echte_Gewinne_in_deiner_Tasche_jetzt_sofort
References:
Casino gta 5 https://bom.so/W1gj5w
References:
Casino royal onlinevetjobs.com